If you are not sure if the website you would like to visit is secure, you can verify it here. Enter the website address of the page and see parts of its content and the thumbnail images on this site. None (if any) dangerous scripts on the referenced page will be executed. Additionally, if the selected site contains subpages, you can verify it (review) in batches containing 5 pages.
favicon.ico: sajushomily.com - Sajus Homily | Communicate wit.

site address: sajuspai.wordpress.com redirected to: sajushomily.com

site title: Sajus Homily Communicate with love!!

Our opinion (on Wednesday 26 August 2026 14:25:14 UTC):

GREEN status (no comments) - no comments
After content analysis of this website we propose the following hashtags:



Meta tags:
description=Communicate with love!!;

Headings (most frequently used words):

this, sunday, sermon, share, like, the, saint, of, mt, posts, lk, 10, 15, 24, 16, 14, 26, 38, jn, recent, blog, and, apostle, sajus, homily, 19, 11, 13, 44, 52, 42, 20, 25, 27, 33, navigation, ഓസ്തിരൂപനാം, first, communion, song, palchiri, ക്രിസ്മസ്, രാവായി, ദൈവം, വരവായി, nelson, mcbs, search, top, pages, stats, follow, via, email, communicate, with, love, jeanne, élisabeth, bichier, des, ages, foundress, daughters, cross, orontius, lecce, bishop, martyr, salento, melchizedek, patriarch, mary, jesus, crucified, mariam, baouardy, little, arab, holy, land, ലാ, അറബിറ്റ, ക്രൂശിതനായ, ഈശോയുടെ, വിശുദ്ധ, മറിയം, louis, ix, joseph, calasanz, emily, de, vialar, missionary, charity, founder, bartholomew, without, deceit, സ്വർഗത്തിൽ, നിന്ന്, വന്ന, റോസാപ്പൂവ്,

Text of the page (most frequently used words):
ഒരു (137), നമ്മുടെ (135), new (102), opens (100), window (100), share (90), നാം (81), ഈശോ (70), sunday (54), #sermon (54), നമുക്ക് (53), വിശുദ്ധ (52), നിന്റെ (51), the (48), ക്രിസ്തു (48), ദൈവത്തിന്റെ (45), നമ്മെ (42), ജീവിതം (40), എന്ന് (40), ഇന്നത്തെ (36), ദൈവം (36), ക്രിസ്തുവിന്റെ (36), നല്ല (36), ഞാൻ (35), സുവിശേഷം (32), ക്രിസ്തുവിനെ (32), തന്റെ (31), എന്ന (30), എന്റെ (29), അത് (28), നിന്ന് (27), ഹൃദയം (27), email (25), സ്നേഹമുള്ളവരേ (25), വളരെ (25), ചേർന്ന് (23), ഓരോ (22), എന്താണ് (22), ഭാഗം (22), നിധി (22), this (21), ജീവിതത്തിന്റെ (21), ഈശോയുടെ (20), like (20), whatsapp (20), telegram (20), pinterest (20), tumblr (20), reddit (20), linkedin (20), print (20), facebook (20), ദൈവത്തെ (20), and (19), saint (19), ക്രൈസ്തവ (19), തന്നെ (19), അവരുടെ (19), കൃപ (19), ജീവിതത്തിൽ (19), എല്ലാ (18), 2026 (17), നിക്ഷേപം (17), എന്നാൽ (16), ഇന്ന് (16), ഏറ്റവും (16), അപ്പോൾ (16), ഇത് (16), കാരണം (16), ഒന്ന് (16), പറഞ്ഞു (15), മാത്രമല്ല (14), friend (14), മാത്രം (14), തമ്മിലുള്ള (14), വലിയ (13), അവൾ (13), ഈശോയെ (13), നിങ്ങളുടെ (13), ഫലം (13), ബന്ധങ്ങൾ (13), ക്രിസ്തുവാകുന്ന (13), ശാഖകൾ (13), august (12), മുന്നോട്ട് (12), അദ്ദേഹം (12), തങ്ങളുടെ (12), നൽകുന്ന (12), നിങ്ങൾ (12), അവൻ (12), എനിക്ക് (12), എന്നത് (12), ദൈവമാണ് (12), comment (11), loading (11), അതിൽ (11), ഭൂമിയിൽ (11), മനുഷ്യന്റെ (11), ക്രിസ്തുവിനോട് (11), ജീവിതത്തെ (11), ക്രിസ്തുവാണ് (11), എല്ലാം (11), അതിന്റെ (11), ക്രൈസ്തവർ (11), ആണ് (11), link (10), ആമേൻ (10), നമ്മോട് (10), എന്നാണ് (10), പ്രിയപ്പെട്ടവരേ (10), അവർ (10), ഞായർ (10), saju (10), pynadath (10), ഇവിടെ (10), ഒരാൾ (10), feast (9), അയയ്ക്കുന്നത് (9), അദ്ദേഹത്തിന്റെ (9), ക്രിസ്തുവിന് (9), സാക്ഷ്യം (9), ജീവൻ (9), വചനം (9), ചെയ്യുന്ന (9), leave (9), ദൈവകൃപയുടെ (9), പറഞ്ഞത് (9), വീണ്ടും (9), ഏത് (9), സഹായകൻ (9), സമയം (9), രണ്ട് (9), അങ്ങനെ (9), കൈത്താക്കാലം (9), യോഹന്നാന്റെ (9), ബന്ധം (9), ദൈവത്തിൽ (9), ജീവിതമാകുന്ന (9), കാര്യങ്ങൾ (8), ധാരാളം (8), ക്രൈസ്തവരെ (8), പക്ഷേ (8), അവിടുത്തെ (8), അവരെ (8), മത്താ (8), അവിടെ (8), സുവിശേഷഭാഗം (8), പറയുന്നത് (8), ജീവിക്കുവാൻ (8), മനുഷ്യൻ (8), മുൻപിൽ (8), എന്നെ (8), ഭയം (8), പരിശുദ്ധാത്മാവാണ് (8), ഭൂമിയിലെ (8), ആത്മീയ (8), എപ്പോഴും (8), നിധിയെ (8), ഹൃദയത്തിന്റെ (8), മനോഹരമായ (7), day (7), ക്രിസ്തുവിനോടൊപ്പം (7), കാര്യം (7), മതി (7), ക്രിസ്തുവിൽ (7), നിങ്ങളെ (7), നൽകി (7), മുഴുവനും (7), അദ്ധ്യായം (7), എങ്ങനെയാണ് (7), സംഭവം (7), പിന്നെ (7), സത്യം (7), വലിയൊരു (7), തുടങ്ങി (7), എന്നതാണ് (7), നടക്കുന്ന (7), സുവിശേഷ (7), പറയുന്ന (7), ദൈവരാജ്യത്തിന്റെ (7), മുന്തിരിച്ചെടി (7), മലയിലെ (7), homily (6), for (6), was (6), july (6), പരിശുദ്ധാത്മാവ് (6), ചെറിയ (6), ഫുട്ബോൾ (6), പറയുന്നു (6), എല്ലാവരും (6), കണ്ട് (6), തന്നെയാണ് (6), ഇങ്ങനെ (6), എന്ത് (6), മത്തായി (6), പൊടി (6), ദൈവകൃപ (6), ലോകത്തിന്റെ (6), ചോദിച്ചു (6), ഇതാണ് (6), ജീവിതത്തിലേക്ക് (6), അവന്റെ (6), സുവിശേഷത്തിലെ (6), ചില (6), ഉത്പത്തി (6), ഉണ്ട് (6), ജീവിതത്തിലെ (6), നിങ്ങൾക്ക് (6), കണ്ടെത്താൻ (6), സാധാരണ (6), കൂടുതൽ (6), മറ്റ് (6), നിൽക്കുന്ന (6), എത്ര (6), ജോസഫ് (6), യഥാർത്ഥ (6), ക്രൈസ്തവൻ (6), ഒന്നാമൻ (6), ബന്ധങ്ങളിൽ (6), മുന്തിരിച്ചെടിയും (6), ബന്ധങ്ങളുടെ (6), കാവലാകണം (6), കൃഷിക്കാരൻ (6), ദൈവവും (6), അയാൾ (6), തിരഞ്ഞെടുക്കുവാൻ (6), നിധിയായി (6), വള്ളം (6), ego (6), eimi (6), സ്ഥലമാണ് (6), posts (5), search (5), പ്രധാന (5), അവളുടെ (5), വന്ന (5), jesus (5), known (5), മറിയം (5), ഒരിക്കൽ (5), https (5), ക്രിസ്തുവിലുള്ള (5), ജീവിതസാഹചര്യങ്ങളിൽ (5), പരസ്യമായി (5), വിശ്വാസം (5), ഹൃദയത്തിൽ (5), അവർക്ക് (5), അതുകൊണ്ട് (5), വരുമ്പോൾ (5), മറ്റൊരു (5), ഇങ്ങനെയാണ് (5), ശിഷ്യന്മാരെ (5), അധികാരം (5), നോക്കൂ (5), ലോകത്തിലെ (5), മറ്റുള്ളവർക്ക് (5), കൃപയുടെ (5), പരിശുദ്ധ (5), വഴി (5), നാമെല്ലാവരും (5), മൂന്ന് (5), കണ്ടപ്പോൾ (5), സാധിക്കും (5), മകനേ (5), നമ്മിൽ (5), പരിശുദ്ധാത്മാവിനെ (5), സഹായകനെ (5), ഉള്ളിൽ (5), ചെയ്ത (5), കുർബാന (5), പുതിയ (5), മറ്റുള്ളവരുടെ (5), നിന്നെ (5), ഇത്രയും (5), യോഹന്നാൻ (5), പ്രത്യേക (5), വ്യക്തിയുടെ (5), മനോഭാവം (5), മുഴുവൻ (5), പോകുന്ന (5), ക്രിസ്തുവും (5), സ്നേഹം (5), ഭാര്യ (5), ദൈവത്തോടൊപ്പം (5), ദൈവമാകുന്ന (5), നാല് (5), അദ്ദേഹത്തിന് (5), നില്ക്കാൻ (5), നിക്ഷേപത്തിൽ (5), നിറഞ്ഞ (5), ദൈവത്തിനെതിരെ (5), താളം (5), ശിഷ്യന്മാർ (5), ഹൃദയവും (5), location (5), apostle (4), life (4), remarkable (4), poor (4), christian (4), king (4), most (4), introduction (4), നമ്മൾ (4), അമേരിക്കൻ (4), അന്ന് (4), മില്യൺ (4), നിങ്ങൾക്കറിയോ (4), യാതൊരു (4), ബൈബിൾ (4), മുൻപ് (4), അതെ (4), അതിന് (4), രോഗങ്ങളും (4), വ്യാധികളും (4), ശിഷ്യരെ (4), പരസ്പരം (4), അധികം (4), കാണാൻ (4), എന്നൊരു (4), അപ്പ (4), മക്കളും (4), മത്തായിയുടെ (4), പത്താം (4), ഒന്നാം (4), വാക്യം (4), അശുദ്ധാത്മാക്കളെ (4), ശ്ളീഹാക്കാലം (4), ഏതെങ്കിലും (4), അമ്മ (4), തെരേസ (4), വെറും (4), മാത്രമാണ് (4), ലോകം (4), ആദ്യത്തെ (4), മനുഷ്യനെ (4), യേശു (4), ലോകത്തിൽ (4), യോഹ (4), ഇനി (4), പേര് (4), നിനക്ക് (4), കൃപയാണ് (4), അല്ല (4), റോമാ (4), ആരാണ് (4), ഉത്തരം (4), അയാളുടെ (4), സ്വർഗ്ഗത്തിന്റെ (4), നോക്കി (4), മിഷനറീസ് (4), യുദ്ധത്തിന്റെ (4), കുടുംബങ്ങളിൽ (4), ആവശ്യമുണ്ടെന്ന് (4), ആറാം (4), ആത്മാവ് (4), പരിശുദ്ധാത്മാവിന്റെ (4), അവളെ (4), അഭിഷേകം (4), സഹായിക്കുന്നത് (4), പെട്ടെന്ന് (4), നൽകുന്നത് (4), പുസ്തകത്തിൽ (4), കർത്താവ് (4), ദൈവിക (4), വ്യക്തി (4), ആഗ്രഹിക്കുന്ന (4), നൽകിയത് (4), ജീവിതങ്ങളെ (4), വ്യക്തമായി (4), സ്വീകരിക്കുക (4), തിരുസ്സഭ (4), ഫലങ്ങൾ (4), എത്രയോ (4), എന്നും (4), ക്രൈസ്തവരുടെ (4), അമ്മച്ചി (4), ദാനമായി (4), പറയാൻ (4), പറയുന്നുണ്ടോ (4), നിറഞ്ഞു (4), അല്ലെങ്കിൽ (4), ദൈവത്താൽ (4), രണ്ടാമൻ (4), ചെയ്യും (4), ബന്ധവും (4), ആദ്യം (4), ബന്ധങ്ങളെ (4), നിൽക്കുമ്പോൾ (4), മുന്തിരിച്ചെടിയോട് (4), ശാഖകളും (4), ഭർത്താവ് (4), തീർച്ചയായും (4), കഴിയൂ (4), മാത്രമേ (4), ബന്ധമാണ് (4), അവതരിപ്പിക്കുന്നത് (4), ഒപ്പം (4), നിൽക്കാത്ത (4), വിശ്വസിക്കുന്ന (4), സന്ദേശമാണ് (4), പറഞ്ഞ് (4), നല്ലഭാഗം (4), നിൽക്കുവാൻ (4), ജനം (4), സാധിച്ചില്ല (4), പഴയനിയമത്തിലെ (4), വീട്ടിൽ (4), മർത്താ (4), അവിടുന്ന് (4), ജീവിച്ചാലും (4), വെളിച്ചം (4), കാണിച്ചു (4), best (4), വിളിച്ചു (4), കണ്ടെത്തുവാൻ (4), രത്നം (4), സ്വപ്നം (4), മകളേ (4), ജനതയുടെ (4), കാണുന്നത് (4), ആടിയുലയുന്ന (4), കയറ്റാൻ (4), കടൽ (4), മീതെ (4), ബിസിനസ്സ് (4), എവിടെയോ (4), sajus (3), com (3), follow (3), blog (3), love (3), റോസായുടെ (3), ആഗസ്റ്റ് (3), തിരുനാൾ (3), world (3), his (3), june (3), pope (3), joseph (3), children (3), education (3), france (3), louis (3), one (3), ages (3), ജനുവരി (3), കത്തോലിക്കാ (3), മാതാപിതാക്കൾ (3), മക്കളെ (3), mariam (3), baouardy (3), melchizedek (3), lecce (3), youtu (3), തിരുസ്സഭയോടൊപ്പം (3), പാദങ്ങൾ (3), സന്ദേശം (3), അതിനായി (3), പ്രേഷിത (3), കാലം (3), ധൈര്യം (3), അത്ഭുതം (3), ജോൺ (3), ചെയ്തത് (3), അതാണ് (3), രക്തം (3), പിശാചുക്കളെ (3), സാധിക്കണം (3), ഒരിക്കലും (3), തമ്മിൽ (3), സ്വയം (3), ചെയ്യാൻ (3), നിമിഷം (3), കരുതലും (3), മനസ്സ് (3), കഴിയും (3), താൻ (3), ഉയർന്ന (3), ക്രൈസ്തവനും (3), ക്രിസ്തുവിനാൽ (3), ചേർത്ത് (3), ആഹ്വാനം (3), ഇന്നും (3), ജീവിക്കുന്ന (3), പറയുന്നുണ്ട് (3), രണ്ടാം (3), അയയ്ക്കപ്പെടുന്നവരാണ് (3), പന്ത്രണ്ട് (3), വിളിച്ച് (3), ഫിഫ (3), ക്ഷണിക്കുകയാണ് (3), സഹായിക്കും (3), ആളുകൾ (3), തുടങ്ങിയ (3), കളിക്കാർ (3), സ്വർഗത്തിലേക്ക് (3), അഞ്ചാം (3), കഴുകിക്കളയുവാൻ (3), നമുക്കാകട്ടെ (3), പ്രവർത്തനം (3), നയിക്കുവാൻ (3), സ്വർഗ്ഗരാജ്യത്തിലെ (3), കയ്യിലെ (3), മദർ (3), വസിക്കുന്ന (3), കിട്ടുന്നത് (3), വ്യാഖ്യാനം (3), കുട്ടികളും (3), മരിച്ചു (3), വേണം (3), മാതാപിതാക്കളും (3), കണ്ണുകൾ (3), അമ്മയെ (3), സുന്ദരമായ (3), മനുഷ്യ (3), കൃപയും (3), ദൂരം (3), ചെയ്യണം (3), സാവൂൾ (3), പിന്നീട് (3), അതിനാൽ (3), വേണ്ട (3), സമയത്ത് (3), പരിഭ്രാന്തരും (3), കൊടുക്കുവാൻ (3), പോകുന്നതാണ് (3), അവരോട് (3), എങ്ങനെ (3), വേണ്ടി (3), അതും (3), ക്കെതിരെ (3), അപകീര് (3), നടന്ന (3), കോടതി (3), ദൈവകൃപകൊണ്ട് (3), മറ്റു (3), എവിടെയും (3), തിരുസഭയിൽ (3), ദൈവ (3), പറയുകയാണ് (3), കഴിയില്ല (3), വരും (3), രാജാവ് (3), നാളെ (3), പറ്റില്ല (3), ആത്മാവാണ് (3), വിളി (3), കർത്താവിന്റെ (3), ഓർക്കുക (3), ലഭിക്കുന്ന (3), ശക്തി (3), ലഭിക്കും (3), ഇടങ്ങളിലേക്ക് (3), ലൂക്ക (3), നന്മ (3), ജീവിത (3), സുവിശേഷത്തിലൂടെ (3), സ്വന്തം (3), വാഗ്ദാനം (3), സഭയുടെ (3), ഏഴാം (3), മക്കളാണ് (3), ദാനമായിത്തന്നെ (3), ഇല്ല (3), നല്ലതാണ് (3), കാർബൺ (3), ഡയോക്സൈഡ് (3), മരിക്കും (3), പറയുന്നതല്ല (3), ചിലപ്പോൾ (3), മാറി (3), കിടന്ന് (3), മറ്റുള്ളവരെ (3), ജീവിതങ്ങൾ (3), എന്തിന് (3), സ്വർഗ്ഗരാജ്യത്തിന്റെ (3), പൈശാചികത (3), ദൈവമായി (3), നടത്തുന്ന (3), കൊണ്ട് (3), അപ്പൊ (3), അടുക്കലേക്ക് (3), നാമത്തിൽ (3), ദിവസം (3), മുന്തിരിചെടിയോട് (3), നിൽക്കണം (3), പഠിക്കുക (3), ധർമ്മം (3), ശാഖകൾക്ക് (3), സ്നേഹത്തോടെ (3), ബന്ധങ്ങളും (3), ശാഖകളുമാണ് (3), രാഷ്ട്രീയ (3), പ്രശ്നം (3), പറയുമ്പോൾ (3), ബന്ധങ്ങൾക്കും (3), മനുഷ്യനും (3), ലൗകിക (3), മുന്തിരിച്ചെടിയുടെ (3), പൊരുൾ (3), ബന്ധത്തിന്റെ (3), കഥയാണ് (3), പരിപാലനയുടെ (3), പിതാവായ (3), തിരഞ്ഞെടുക്കാൻ (3), നമ്മുടെയൊക്കെ (3), കൂടി (3), അല്പം (3), കിട്ടിയ (3), തിരഞ്ഞെടുത്തിരിക്കുന്നു (3), മട്ടിൽ (3), അവരോടൊപ്പം (3), കൂടെ (3), അഹറോൻ (3), പോലും (3), പിന്നാലെ (3), മനസ്സിലാക്കുവാൻ (3), സുവിശേഷഭാഗമാണ് (3), മുന്നറിയിപ്പാണ് (3), സുവിശേഷത്തിൽ (3), ലൂക്കാ (3), രത്നമായി (3), നിസ്സാരമായവയ്ക്കുവേണ്ടി (3), കണ്ടെത്തിയ (3), നിമിഷവും (3), മത്സ്യങ്ങളെ (3), ചീത്ത (3), മനുഷ്യജീവിതം (3), മനസ്സിലാക്കി (3), പ്രപഞ്ച (3), കണ്ടെത്തിക്കഴിഞ്ഞാൽ (3), അപ്പാ (3), project (3), നിധികളാണ് (3), വിലയേറിയ (3), ചിലർക്ക് (3), പള്ളിയിൽ (3), അവസാനം (3), അവന് (3), കർത്താവാണ് (3), കണ്ടെത്തിയവനാണ് (3), സ്വർഗ്ഗരാജ്യം (3), വിശദീകരണം (3), ജീവിതമെങ്കിൽ (3), സാധിക്കുകയില്ല (3), മുത്തുകൾ (3), ആയിരിക്കും (3), ദൈവത്തോട് (3), ശ്രേഷ്ഠമായ (3), ചിന്തകളും (3), മുന്നിൽ (3), ഇസ്രായേൽ (3), കരം (3), വള്ളത്തിൽ (3), ആത്മഹത്യയ്ക്ക് (3), പറയും (3), സ്വീകരിക്കുവാൻ (3), കുടുംബമാകുന്ന (3), കാണുന്ന (3), അടി (3), കടലിന്റെ (3), അടുത്ത് (3), ക്രൈസ്തവന്റെ (3), നിർണയിക്കുന്നതിൽ (3), അവിടെയാണ് (3), name (2), required (2), powered (2), wordpress (2), address (2), communicate (2), with (2), അമേരിക്കയുടെയും (2), ഫിലിപ്പീൻസിന്റെയും (2), സംസാരിക്കുമ്പോൾ (2), മാർപാപ്പ (2), നടത്തിയ (2), സ്വർഗത്തിൽ (2), twelve (2), christ (2), bartholomew (2), testament (2), only (2), about (2), francedied (2), francecanonized (2), pius (2), sisters (2), emily (2), vialar (2), french (2), religious (2), woman (2), missionary (2), foundress (2), whose (2), devoted (2), sick (2), founder (2), calasanz (2), priest (2), patron (2), model (2), also (2), വഹിച്ച (2), അറബിറ്റ (2), 1846 (2), തീർത്ഥാടനം (2), പ്രാർത്ഥിച്ചു (2), augustborn (2), little (2), arab (2), mary (2), crucified (2), holy (2), salem (2), who (2), abraham (2), bread (2), oronzo (2), salento (2), region (2), saints (2), orontius (2), daughters (2), cross (2), jeanne (2), élisabeth (2), bichier (2), des (2), recent (2), first (2), വിശ്വാസത്തെ (2), കാഴ്ചപ്പാടുകൾ (2), പിന്നെയോ (2), പ്രവർത്തിക്കും (2), താഴെ (2), താരമുണ്ട് (2), tim (2), എന്തെന്നറിയാൻ (2), പ്രസ് (2), നൽകും (2), മകൻ (2), പ്രഘോഷിക്കുവാൻ (2), 100 (2), നെയ്മർ (2), ചുറ്റും (2), ചെന്നായ്ക്കൾ (2), കടിച്ചു (2), സാക്ഷ്യത്തിന്റെ (2), ലോകമെങ്ങും (2), കൊടുത്തും (2), യേശുക്രിസ്തു (2), അധരംകൊണ്ട് (2), ക്രൈസ്തവരാണ് (2), ചെന്നായ്ക്കളുടെ (2), ഭാഷ (2), സന്തോഷം (2), അപരന്റെ (2), അയച്ചത് (2), സമാധാനം (2), ദൈവരാജ്യം (2), മനുഷ്യരെ (2), ആടുകൾ (2), ആടുകളെപ്പോലെ (2), കഴിവില്ലാത്ത (2), ആരെയാണ് (2), ഗുരുവിന്റെ (2), എന്നറിയുന്ന (2), നല്ലൊരു (2), ചിത്രം (2), ഈശോയിൽ (2), സത്യവും (2), പോയി (2), മാർക്കോ (2), അനേകം (2), ശക്തിപ്പെടുത്തിയ (2), കീഴെ (2), മനുഷ്യരുടെ (2), പ്രസംഗം (2), കാതുകളിൽ (2), കുർബാനയിലെ (2), വഹിക്കുവാൻ (2), അധ്യായത്തിലെ (2), സുഖപ്പെടുത്താനും (2), പ്രവർത്തനങ്ങളുടെ (2), ചൈതന്യവും (2), ആഗോള (2), ശക്തമായ (2), ഉപയോഗിക്കുന്നു (2), മഹത്വം (2), വിവിധ (2), ശേഷം (2), വിരൽ (2), ദൈവത്തിന് (2), ലോകത്തിന് (2), പുറത്തും (2), പ്രാർത്ഥിക്കുകയും (2), ചെയ്യുന്നു (2), നമ്മിലേക്ക് (2), ഉപകരണങ്ങൾ (2), പറഞ്ഞാൽ (2), നൽകാനുള്ള (2), പേനകൊണ്ട് (2), ലോകമാകുന്ന (2), ചുമരിൽ (2), നാമും (2), എന്നിട്ട് (2), നമ്മിലൂടെ (2), തരത്തിലുള്ള (2), ഇനിയും (2), തെരുവ് (2), ദൈവവചന (2), മണിക്കൂർ (2), പേർ (2), എത്തിച്ചുകൊടുക്കുവാൻ (2), ഉപയോഗിക്കുന്നത് (2), സ്പർശത്തെയാണ് (2), കുറച്ച് (2), സ്നേഹത്തിന്റെ (2), മക്കൾക്ക് (2), കാണുവാൻ (2), നമുക്കറിയാവുന്നതുപോലെ (2), സ്പർശമാണ് (2), സ്പർശ (2), കവി (2), തികച്ചും (2), സ്പർശനിരോധം (2), കൃപയ്ക്കുമേൽ (2), യുദ്ധം (2), വെല്ലുവിളികൾ (2), നിന്നകന്ന് (2), ചോദ്യം (2), ക്രൈസ്തവജീവിതങ്ങൾ (2), ഭൂമിക്ക് (2), ഓർക്കണം (2), വിശ്വാസമാണ് (2), അടിസ്ഥാനം (2), ശ്ലീഹ (2), നയിച്ചത് (2), മരണശേഷം (2), ദാനമാണ് (2), ദൈവകൃപയാൽ (2), ചിന്തയോട് (2), വിളവ് (2), വിളവിന്റെ (2), കർത്താവായ (2), നിസ്സഹായരുമായ (2), അവരിൽ (2), ഒട്ടും (2), ചുരുക്കം (2), വേലക്കാരെ (2), ചോദ്യത്തിന് (2), നൽകുന്നുണ്ട് (2), അധ്യായത്തിൽ (2), വിവരിക്കുന്ന (2), ആദ്യ (2), തളർവാതരോഗിയെ (2), സുഖപ്പെടുത്തുന്നതാണ് (2), വിശ്വാസത്തോടെ (2), പാപങ്ങൾ (2), ആളുകളെ (2), കണ്ണുകളിലേക്ക് (2), കഴിഞ്ഞ് (2), സംഭവങ്ങൾ (2), എന്നിൽ (2), സിസ്റ്റര് (2), കോണ് (2), തുടര് (2), ഉണ്ടായി (2), ചാരിറ്റിയുടെ (2), ഓഫ് (2), മദര് (2), സ്ഥാപിച്ച (2), ചാരിറ്റി (2), സന്യാസ (2), സമൂഹത്തെയും (2), സഭയെയും (2), ഏറെ (2), ത്തിപ്പെടുത്തിയ (2), 2018 (2), ശിശുക്കടത്ത് (2), കേസ് (2), അടിസ്ഥാനരഹിതമാണെന്ന് (2), ഒടുവില് (2), നീതിപീഠം (2), കണ്ടെത്തിയിരിക്കുന്നു (2), പൊടിയാണ് (2), ദൈവകൃപയിൽ (2), അടിഞ്ഞുകൂടിയിരിക്കുന്ന (2), കഴിയുമെന്ന് (2), സഭയിലെ (2), reflection (2), ആയിരിക്കുവാൻ (2), നമുക്കുണ്ട് (2), ശ്രമിക്കാം (2), നേടുവാൻ (2), അവയെല്ലാം (2), മാർഗം (2), സൈറൺ (2), ഓടിവന്ന് (2), കേട്ട് (2), വസ്തുവിലും (2), പെൺകുട്ടി (2), വന്നു (2), നോക്കിയപ്പോൾ (2), കഴിയാനല്ല (2), കുരിശിൽ (2), അവനിൽ (2), സഹായകനാണ് (2), രോഗങ്ങൾ (2), നിർമിക്കാൻ (2), എന്തായാലും (2), പടുത്തുയർത്താൻ (2), നിറവ് (2), കൊടുത്തത് (2), ഭംഗി (2), അതുപോലെ (2), കുടുംബങ്ങളെ (2), ആത്മാവിനെ (2), കൂദാശകളിലൂടെ (2), ചെയ്യുവാൻ (2), കാത്തിരിക്കണം (2), തൈലം (2), തലയിൽ (2), അതോടൊപ്പം (2), ഉണ്ടാകും (2), നിന്നിൽ (2), പ്രവൃത്തികൾ (2), രക്ഷ (2), സ്വീകരിക്കുന്ന (2), വളർന്ന് (2), സഹായകനായി (2), അറിയാനും (2), മനസ്സിലാക്കാനും (2), ഈശോയേ (2), അയയ്ക്കുന്ന (2), ഉണ്ടെന്നതാണ് (2), എന്തുകൊണ്ടാണ് (2), ഉത്തരമാണ് (2), ക്രൈസ്തവരിലൂടെ (2), ചെയ്യുകയാണ് (2), പരിശുദ്ധാത്മാവിനെക്കുറിച്ച് (2), അധികമൊന്നും (2), അറിയുവാൻ (2), കൈത്താക്കാലത്തിൽ (2), സാധിക്കട്ടെ (2), പറയാമെങ്കിലും (2), മറക്കരുത് (2), പോലെ (2), നടക്കുന്നുണ്ട് (2), പ്രത്യേകതയുണ്ട് (2), സൗന്ദര്യമുണ്ട് (2), അയച്ചിരിക്കുന്നത് (2), കാര്യങ്ങളാണ് (2), പിടി (2), അരി (2), മാറ്റിവയ്ക്കും (2), കാലത്തു് (2), അമ്മച്ചിയുടെ (2), എന്തിനാണ് (2), പുഞ്ചിരിക്കുന്നത് (2), കിട്ടിയതുകൊണ്ട് (2), ഇപ്പോൾ (2), പ്രപഞ്ചത്തിൽ (2), മനുഷ്യാ (2), giving (2), tree (2), story (2), www (2), കൃത്യമായി (2), തരുന്നത് (2), പ്രസിഡണ്ട് (2), ശ്വാസകോശത്തിൽ (2), സുഷിരങ്ങളുണ്ട് (2), എങ്കിലും (2), മരണം (2), ലഭിക്കില്ല (2), എങ്ങനെയായിരിക്കണമെന്ന് (2), ആയിരിക്കുന്ന (2), വിളിക്കപ്പെട്ടിരിക്കുന്നു (2), അനുഗ്രഹങ്ങൾ (2), ബലം (2), നമുക്കുണ്ടാകണം (2), ഓരോരുത്തരും (2), ജോസെഫിന്റെ (2), വന്നപ്പോൾ (2), വിട്ട് (2), നിലനിർത്താൻവേണ്ടി (2), അക്രൈസ്തവർ (2), തെരുവിൽ (2), കഥാപാത്രങ്ങളെയും (2), അവരിലെ (2), നന്മയും (2), അടുത്തേക്ക് (2), സാഹചര്യങ്ങളിൽ (2), ലോകത്തെ (2), പരിശീലന (2), പദ്ധതിയാണ് (2), പഠിപ്പിക്കുകയാണ് (2), പോകുന്നത് (2), തിരഞ്ഞെടുക്കുന്ന (2), നിന്നുള്ളവരെയും (2), വെളിപ്പെടുത്തുന്ന (2), ആളുകളുടെ (2), ക്രിസ്തുവിനോടൊപ്പമുള്ള (2), ഉപേക്ഷിച്ചു് (2), ഇതല്ല (2), ഇതിനപ്പുറത്തെ (2), നാമിന്ന് (2), ഏഴ് (2), ജീവിതത്തിലൂടെ (2), ചെയ്യുന്നത് (2), എടാ (2), പത്രോസും (2), കഴിയുന്ന (2), പറയുന്നപോലെ (2), പിതാവിന്റെ (2), അങ്ങ് (2), spiritual (2), authority (2), കർത്താവുമായ (2), ചേട്ടാ (2), ബൈബിളിൽ (2), നമുക്കായി (2), ബന്ധങ്ങളിലെ (2), പുറപ്പെടുവിക്കണമെങ്കിൽ (2), നിനക്കെന്ത് (2), എന്നതിനെയും (2), സൗഹൃദം (2), മറക്കാതിരിക്കുക (2), കണ്ടെത്തുക (2), ബന്ധങ്ങൾക്ക് (2), പോലെയാണോ (2), നിലനില്പില്ലെന്ന് (2), കുടുംബത്തിൽ (2), ബോവന് (2), സൂസൻ (2), from (2), അന്വേഷണമാണ് (2), മറ്റൊന്നുമല്ല (2), മുന്തിരിച്ചെടിയ്ക്ക് (2), എത്രനാളായി (2), സംസാരിച്ചിട്ട് (2), നാളായി (2), നിന്നിട്ട് (2), ഊന്നുവടികളാണ് (2), മുന്തിരിച്ചെടിയെങ്കിൽ (2), ശാഖയാണ് (2), നിൽക്കുമ്പോഴാണ് (2), അധ്യാപകർ (2), വളവും (2), നമുക്കാകണം (2), പ്രപഞ്ചത്തിലെ (2), മനുഷ്യർ (2), പെട്ടെന്നാണ് (2), മനുഷ്യന് (2), പോകാൻ (2), യോജിപ്പിച്ചത് (2), അടുപ്പം (2), വസിക്കുന്നില്ലെങ്കിൽ (2), നാമൊക്കെ (2), പ്രത്യേകിച്ച് (2), തോന്നുന്നില്ല (2), ബാബേൽഗോപുരംപോലെ (2), ചിതറിക്കപ്പെടും (2), പ്രതീകാത്മകമായ (2), സാധിക്കുകയുള്ളു (2), നിന്നാൽ (2), വിവക്ഷ (2), തരാത്തതിനെ (2), ചെടിയോട് (2), വായിക്കണം (2), ഉപമയുടെ (2), ബന്ധത്തെ (2), കാണുന്നവൻ (2), പിതാവിനെ (2), കാണുന്നു (2), കൂടുതലായി (2), ഭാഷയിൽ (2), പിതാവും (2), ഒന്നാമത്തേത് (2), ഞാനാണ് (2), അതുകൊണ്ടാണ് (2), പഴയ (2), കുടുംബത്തിലെ (2), അംഗങ്ങളാണ് (2), ഉപയോഗശൂന്യമായ (2), തിരുസ്സഭയുടെ (2), നിൽക്കേണ്ടതെന്ന് (2), തരുന്നുണ്ട് (2), ആരെയും (2), നഷ്ടപ്പെടുത്താതെ (2), പുരോഹിതനായ (2), പുരോഹിത (2), തിരഞ്ഞെടുക്കും (2), ജീവിതത്തിലും (2), എനിക്കറിയാം (2), അമ്മയുടെ (2), ഇതാ (2), കൂട്ടുകാരികൾ (2), തമാശകൾ (2), യോഗ്യത (2), ചിലവഴിച്ചാൽ (2), നശിപ്പിക്കും (2), അച്ചൻ (2), സാഹചര്യങ്ങളിലും (2), പാതി (2), കുട്ടികൾ (2), മറുപടി (2), priority (2), ഏതായിരിക്കും (2), ഞായറാഴ്ച്ച (2), മേരി (2), distracted (2), നമുക്കാകുന്നില്ലെങ്കിൽ (2), മലയിൽ (2), സ്വർണ (2), കാളക്കുട്ടിയെ (2), പുറപ്പാട് (2), ഒരുവട്ടം (2), മിറിയാം (2), സ്ത്രീയോട് (2), മോശയ് (2), മോശയോട് (2), മോശയോടൊപ്പം (2), പിടിച്ചു് (2), ദൈവത്തിലേക്ക് (2), അർപ്പിക്കുന്ന (2), തിരഞ്ഞെടുക്കുന്നവരും (2), ആതിഥ്യമര്യാദയുടെ (2), study (2), class (2), ഘട്ടങ്ങളിലും (2), ജീവിതത്തിനും (2), ഓർമപ്പെടുത്തലാണ് (2), ഒരുവൻ (2), ഹൃദ്യമായി (2), അവളിൽ (2), ഈശോയ്ക്ക് (2), അവളോട് (2), ഇന്നത്തേത് (2), സത്യത്തിന്റെ (2), ദൈവമേകുന്ന (2), കണ്ടെത്താം (2), രത്നത്തെ (2), ആഘോഷിച്ച (2), വീട്ടുടമസ്ഥനെപ്പോലെ (2), അന്ത്യവിധി (2), രാവിലെ (2), മുതൽ (2), കാണുമ്പോൾ (2), ജീവിതത്തിന് (2), അവർക്കുവേണ്ടി (2), നന്മപ്രവർത്തികൾ (2), നിധിയായ (2), സ്വന്തമാക്കുവാൻ (2), ചെമ്മരിയാടുകളെ (2), വായിച്ചപ്പോൾ (2), വ്യക്തിയാണ് (2), വേദങ്ങൾ (2), വായിക്കാൻ (2), ഋഗ്വേദം (2), സ്രഷ്ടാവായ (2), ബ്രഹ്മം (2), രണ്ടാമത്തെ (2), തരുന്ന (2), നിധിയാണ് (2), അപ്പനെ (2), എന്നെയൊന്ന് (2), കേൾക്കുന്ന (2), നമുക്കുള്ളതെല്ലാം (2), നിധിയെന്ന് (2), നോവൽ (2), നമ്മിൽത്തന്നെ (2), ഉണ്ടാകുന്നത് (2), മാത്രമായിരുന്നു (2), ചിന്ത (2), ഒരേയൊരു (2), അതായിരുന്നു (2), സങ്കീ (2), ദുരന്തങ്ങളുടെ (2), ലിസ്റ്റ് (2), ഹബക്കുക്ക് (2), വിറ്റ് (2), തയ്യാറായെങ്കിൽ (2), ജീവിതവഴികളിൽ (2), കണ്ടെത്തേണ്ട (2), നേടിയെടുക്കേണ്ട (2), ഉപമകളിലൂടെ (2), നേടിയാലും (2), ഉപമകളുടെ (2), നിധിയുടെയും (2), രത്നത്തിന്റെയും (2), വലയുടെയും (2), ഉപമകൾ (2), ജനങ്ങളുടെ (2), പലപ്പോഴും (2), ആവശ്യമാണ് (2), നഷ്ടപ്പെടുത്തുന്ന (2), നാലാം (2), കുർബാനയിൽ (2), ശേഖരിക്കുക (2), ഓരോരുത്തരുടെയും (2), ശിമെയോനെന്ന (2), വാൾ (2), ചിതറിക്കപ്പെടാതെ (2), കാൽവരിയിൽ (2), ചിതറിപ്പോകാതിരിക്കുവാൻ (2), കാണുക (2), കൂടെയാണ് (2), സൗന്ദര്യമാണ് (2), പരിപാലനയിൽ (2), സുഹൃത്തേ (2), പറയരുത് (2), ലഹരിയുടെ (2), കുടക്കീഴിൽ (2), പ്രധാനപ്പെട്ടതാണ് (2), കൂടെയായിരിക്കും (2), ക്രിസ്തുവിനോടുകൂടി (2), കൊടുക്കരുത് (2), ലഭിക്കണമെങ്കിൽ (2), ആരോടൊപ്പമാണ് (2), അമേരിക്ക (2), ഭയപ്പെടേണ്ട (2), മനുഷ്യനായി (2), ക്രിസ്തുവിനോടൊത്ത് (2), എന്നോടുകൂടെയല്ലാത്തവൻ (2), എതിരാണ് (2), എന്നോടുകൂടെ (2), ശേഖരിക്കാത്തവൻ (2), ചിതറിച്ചു (2), കളയുന്നു (2), അത്ഭുതങ്ങൾ (2), പഴയനിയമ (2), വിവരണങ്ങൾ (2), ദൈവത്തോടൊത്ത് (2), ചരിത്രവും (2), വർത്തമാന (2), തലമുറയാണ് (2), നിന്നിട്ടും (2), നിൽക്കാത്തവർ (2), ദർശിക്കുവാൻ (2), നീയും (2), ജോലി (2), നിമിഷത്തിൽ (2), കുടുംബത്തിന്റെ (2), ലക് (2), ഷ്യം (2), വിജയം (2), ഇല്ലാതാകൽ (2), ആഗ്രഹിക്കുക (2), മുകളിലൂടെ (2), പ്രശ്നങ്ങളുടെ (2), സംഭവത്തിന്റെ (2), വിവരണത്തിന് (2), സാമൂഹ്യ (2), മാത്രമോ (2), ദൈവമാകുന്നില്ലെങ്കിൽ (2), വർധിക്കും (2), എന്നല്ല (2), അർഥം (2), കേട്ടിട്ടില്ലേ (2), തങ്ങളോടൊപ്പം (2), അതവർ (2), സ്താദിയോൺ (2), അതായത് (2), ഭാഗത്ത് (2), കിലോമീറ്ററാണ് (2), കടൽക്ഷോഭം (2), ക്ഷോഭിക്കുന്ന (2), അയ്യായിരങ്ങളെ (2), വചനത്തിന്റെ (2), മറ്റൊരുവാക്കിൽ (2), എത്തിയിരുന്നുമില്ല (2), ഇരുട്ടിത്തുടങ്ങി (2), നേരം (2), തിരക്കേറിയ (2), അദ്ധ്യായത്തിൽ (2), യുവജനങ്ങളും (2), കൊടുങ്കാറ്റിൽപ്പെട്ട് (2), എവിടെയാണ് (2), തിരമാലകളിൽ (2), ഹൃദയങ്ങളെ (2), തോന്നലുകൾക്കനുസരിച്ചു് (2), ദൃശ്യസമ്പന്നതയാണ് (2), ക്രിസ്തുവിലാണെന്നതാണ് (2), ദൃശ്യസമ്പന്നത (2), എന്തൊരു (2), ചെയ്യുമ്പോൾ (2), വലുതായിരിക്കും (2), സാധനങ്ങൾ (2), ചീത്തയായാൽ (2), കണ്ടുമുട്ടുന്ന (2), ജോബിന്റെ (2), എവിടെയായിരുന്നു (2), എന്തായിരുന്നു (2), വാക്കുകളും (2), ശരീരത്തിലുടനീളം (2), അവയവമാണ് (2), ഹൃദയത്തിലുള്ളത് (2), പറയുന്നതും (2), വിജയവും (2), പരാജയവും (2), ബിസിനസ്സിന്റെ (2), website, write, comments, theme, twenty, fourteen, proudly, join, other, subscribers, enter, your, receive, notifications, via, tweets, 642, 999, visitors, stats, top, pages, jul, മധ്യസ്ഥയായ, ലീമായിലെ, അത്ഭുതകരമായ, ജീവിതകഥ, തീയതി, സാർവത്രികമായി, ലിമയിലെ, ആഘോഷിക്കുന്നു, പെറുവിന്റെ, മധ്യസ്ഥയും, സംരക്ഷകയുമാണ്, റോസാ, ജന്മനാടായ, പെറുവിലും, പരമ്പരാഗത, കലണ്ടറിലും, തീയതിയാണ്, ആഘോഷിക്കുന്നത്, വിശുദ്ധിയെക്കുറിച്ച്, ക്ലെമന്റ്, പത്താമൻ, പരാമർശം, ഓർമ്മിക്കാം, സാധാരണയായി, രാജാക്കന്മാരുടെ, നഗരം, എന്നു, വിളിക്കപ്പെടുന്ന, റോസാപ്പൂവ്, 24title, martyrone, apostles, holds, special, place, among, chosen, carry, gospel, although, gives, few, direct, details, words, spoken, without, deceit, 24born, september, 1797, gaillac, 1856, marseille, 1951, xiifounder, apparition, proclamation, charity, spanish, piarists, transformed, catholic, providing, free, schooling, rome, emphasizing, holistic, approach, that, includes, faith, intellectual, growth, legacy, continues, influence, today, schools, remains, educators, kingship, rulers, middle, husband, father, defender, justice, passionate, പഞ്ചക്ഷതങ്ങൾ, അറേബിയാക്കാരി, ബൗവാർദിയുടെ, സ്നേഹപൂർവ്വം, arabita, വിളിക്കപ്പെട്ടിരുന്ന, ബൗവാർദി, ഗലീലിയിലെ, അബെല്ലിൻ, ഷെഫാ, അമർ, ഗ്രാമത്തിലാണ്, ജനിച്ചത്, നസറത്തിനും, ഹൈഫയ്ക്കും, ഇടയിലുള്ള, പ്രദേശം, മെൽക്കൈറ്റ്, സഭയിൽപ്പെട്ട, പാലസ്തീൻ, സ്വദേശികളായിരുന്നു, പ്രായമേറെയായിട്ടും, സന്താനങ്ങളില്ലാതിരുന്ന, ദമ്പതികൾ, ബെത്, ലഹേമിലേക്ക്, നടത്തി, യൗസേപ്പിതാവിനോട്, ലഭിക്കാൻ, യാചിച്ചു, പ്രാർത്ഥന, ക്രൂശിതനായ, january, ibillin, galileedied, 1878, bethlehemcanonized, may, 2015, francisreligious, order, discalced, carmelitesalso, lily, palestine, born, mystical, figures, nineteenth, century, christianity, daughter, land, appears, briefly, old, yet, figure, carries, extraordinary, significance, history, salvation, introduced, book, genesis, god, high, blessed, offered, wine, patriarch, augustalso, oronzio, aronzodied, traditionally, 68patron, italycompanions, martyrdom, justus, fortunatus, better, italy, sant, beloved, italian, apulia, particularly, bishop, martyr, 1773, blanc, 1838, puye, 1947, xiireligious, family, andrewpatronage, abandoned, nelson, mcbs, puthu, njayar, pentecost, trinity, ക്രിസ്മസ്, രാവായി, വരവായി, kk_f91wxfdo, palchiri, jl09kpkpike, communion, song, knv, rwgk0, ഓസ്തിരൂപനാം, next, navigation, സാക്ഷ്യത്തെ, മനോഹരമാക്കാനും, പോകാം, പ്രസംഗിക്കുന്ന, ജീവിതവും, സുന്ദരമാകട്ടെ, ദൃഢമാക്കാനും, സർപ്പങ്ങളെപ്പോലെ, വിവേകികളാകേണ്ടിയിരിക്കുന്നു, പ്രാവുകളെപ്പോലെ, നിഷ്കളങ്കരും, വാദപ്രതിവാദങ്ങളിലൂടെ, താത്പര്യങ്ങളെ, സ്ഥാപിക്കാനല്ല, ശ്രമിക്കേണ്ടത്, ആശയങ്ങൾ, പ്രചരിപ്പിക്കാനും, അവതരിപ്പിക്കാനുമല്ല, പ്രഘോഷിക്കാനാണ്, പറയുന്നതിനനുസരിച്ച്, സംസാരിക്കാനാണ്, പഠിക്കേണ്ടത്, ശക്തിപ്പെടുത്തേണ്ടിയിരിക്കുന്നു, ദൈവപരിപാലനയിൽ, ആശ്രയിക്കേണ്ടിയിരിക്കുന്നു, പ്രഘോഷിക്കപ്പെടാത്ത, പ്രവർത്തനവും, പ്രവർത്തനമാവില്ല, അതിപ്പോൾ, ചെയ്താലും, പ്രവർത്തനത്തെക്കുറിച്ച്, വീക്ഷണം, വച്ചുപുലർത്തേണ്ട, അതിക്രമിച്ചിരിക്കുന്നു, പ്രവർത്തികളിലൂടെ, ചെയ്യുന്നവൻ, ചെയ്താൽ, പ്രഘോഷിക്കുക, step, വയ്ക്കാൻ, തയ്യാറായാൽ, ഇത്തിരി, കാണിച്ചാൽ, ജീവിതങ്ങളിലൂടെ, 2009, നാഷണൽ, ചാമ്പ്യൻഷിപ്പിൽ, പങ്കെടുക്കവേ, കണ്ണിന്, eye, black, എന്നെഴുതി, കളിയ്ക്കിറങ്ങിയ, ബേസ്ബാൾ, ഫുട്ബാൾ, ടിം, റിച്ചാർഡ്, റ്റെബോ, richard, tebo, ജനങ്ങളാണ്, ഗൂഗിളിൽ, google, അതുകഴിഞ്ഞ്, വര്ഷം, പിന്നിട്ടപ്പോൾ, 2012, സ്റ്റീലേർസുമായി, കളി, ജയിച്ച്, കോൺഫറൻസിന്, പോകവേ, pro, patrick, ആളുകളാണ്, ഗൂഗിൾ, പത്രസമ്മേളനത്തിൽ, പറഞ്ഞതിങ്ങനെ, നെയ്മറിന്റെ, ധൈര്യമെങ്കിലും, നമുക്കുണ്ടെങ്കിൽ, സാഹചര്യം, അനുകൂലമായാലും, പ്രതികൂലമായാലും, പ്രഘോഷിക്കും, കളിയിലൂടെ, നൽകുവാൻ, മടിയും, കാണിക്കാത്ത, സൂപ്പർ, താരം, വചനങ്ങൾ, നവമാധ്യമങ്ങളിൽ, കുറിച്ചും, പ്രഘോഷിക്കുന്നുണ്ട്, അതിലും, രസകരം, എക്, സിൽ, ട്വിറ്റർ, ബയോ, സെക്ഷനിൽ, തന്നെക്കുറിച്ച്, വിശേഷണം, നല്കിയിരിക്കുന്നത്, മത്സരങ്ങളിലും, ജീസസ്, ബാൻഡ്, നെറ്റിയിൽ, അണിഞ്ഞ്, സ്റ്റേഡിയത്തെ, വലംവച്ച്, ക്രൈസ്തവവിശ്വാസം, പ്രഘോഷിക്കുന്ന, ഫുടബോൾ, ആരെന്നറിയോ, ഇതിഹാസം, ജൂനിയർ, neymar, brazilian, footballer, യേശുവിലുള്ള, കാലഘട്ടത്തിലും, ധൈര്യപൂർവം, ജീവിതങ്ങളുണ്ട്, target, ചെയ്ത്, പദ്ധതികൾ, മെനയുന്നുണ്ട്, ക്രിസ്ത്യാനികളെ, തിരഞ്ഞുപിടിച്ച്, ഇല്ലാതാക്കുന്ന, തീവ്രവാദ, മതരാഷ്ട്രീയമുണ്ട്, നികൃഷ്ടജീവികളെന്നും, വിവരദോഷികളെന്നും, വിളിക്കുന്നവരുണ്ട്, സ്കൂളുകളെ, വിശുദ്ധരുടെ, രൂപങ്ങളെ, തകർത്തുകളയുന്നവരുണ്ട്, കുരിശുകളെ, അവഹേളിക്കുന്നവരുണ്ട്, കേസുകളിൽ, കുടുക്കി, ഇല്ലായ്മചെയ്യാൻ, ശ്രമിക്കുന്നവരുണ്ട്, അധികാരികളുണ്ട്, സാമ്പത്തിക, സ്രോതസ്സുകളെ, ഇല്ലാതാക്കുന്നവരുണ്ട്, സംഘടനാ, നേതാക്കളുണ്ട്, വൈദികരും, സമർപ്പിതരും, ധരിക്കുന്ന, വസ്ത്രങ്ങളോട്, വെറുപ്പുള്ളവരുണ്ട്, കത്തിക്കുന്നവരുണ്ട്, മോർഫുചെയ്ത്, രൂപത്തെ, വികലമാക്കുന്നവരുണ്ട്, സിനിമയിലൂടെ, സാമൂഹ്യമാധ്യമങ്ങളിലൂടെ, ലേഖനങ്ങളിലൂടെ, കീറുന്ന, ചെന്നായ്ക്കളുണ്ട്, അലയൊലികൾ, മുഴങ്ങേണ്ട, കാലഘട്ടത്തിലൂടെയാണ്, കടന്നുപോയിക്കൊണ്ടിരിക്കുന്നത്, വിശ്വസിച്ചുകൊണ്ട്, കൊണ്ടും, സാക്ഷ്യപ്പെടുത്തി, മുന്നേറണം, നിർഭയം, നൽകുക, നാമെന്താണ്, ചെയ്യേണ്ടത്, ആഗ്രഹം, യോഗ്യരാകുകയില്ലല്ലോ, കർത്താവാണെന്ന്, ഏറ്റുപറയുകയും, ഉയിർപ്പിച്ചു, വിശ്വസിക്കുകയും, ഇപ്രകാരം, അയയ്ക്കപ്പെടുന്നവരും, പീഡസഹിക്കുന്നവരും, ക്രൈസ്തവരെയുമാണോ, ഇടയിലേക്ക്, കീറാൻ, തക്കം, പാർത്തിരിക്കുന്നവരാണ്, ക്രൂരതയാണ്, വിശപ്പിന്റെ, ശമനം, സുഖം, ലക്ഷ്യംവയ്ക്കുന്നവരാണവർ, വേദന, ആർത്തുല്ലസിക്കുന്നവർ, മുറിവിനെ, നക്കി, കുടിക്കുന്നവർ, ശിഷ്യരായതുകൊണ്ട്, ന്യായാധിപ, സംഘങ്ങൾക്ക്, ഏല്പിച്ചുകൊടുക്കും, മർദ്ദിക്കും, നിങ്ങൾക്കെതിരെ, ആരോപണങ്ങൾ, ഉന്നയിക്കും, ഇങ്ങനെയുള്ള, ഇടയിലേക്കാണ്, എങ്ങോട്ടേയ്ക്കാണ്, ബഹിഷ്ക്കരിക്കാൻ, സുഖപ്പെടുത്താൻ, ദരിദ്രരെയും, മർദ്ദിതരെയും, മോചിപ്പിക്കാൻ, അന്ധർക്ക്, കാഴ്ച, നല്കാൻ, ആശംസിക്കുവാൻ, എല്ലാറ്റിലുമുപരി, പ്രഘോഷിക്കാൻ, സംജാതമാകുന്നതിന്, വേണ്ടിയാണ്, ജീവിതസാഹചര്യങ്ങളിലേക്ക്, കടന്നുചെല്ലാനും, ജീവിതയാഥാർഥ്യങ്ങളെ, സത്യസന്ധമായി, അറിയുന്നതിനും, സമാധനം, ആശംസിച്ചുകൊണ്ട്, വിമോചനത്തിലേക്ക്, നയിക്കുവാനും, പ്രേഷിതപ്രവർത്തനങ്ങൾക്ക്, ആഗ്രഹിച്ചത്, എന്തിനുവേണ്ടിയാണ്, ആടിന്റെ, മനസ്സുള്ളവരെ, സ്വഭാവമുള്ളവരെ, നിഷ്കളങ്കരാണ്, തങ്ങളെത്തന്നെ, സംരക്ഷിക്കാനറിയില്ല, ഉപദ്രവകാരികളല്ല, വഴക്കിടാറില്ല, ഇണക്കമുള്ള, മൃഗങ്ങളാണവർ, എളിമയുള്ളവരാണ്, വാരയിലധികം, കാഴ്ചയില്ല, നിഷ്കളങ്കരായ, defend, സൗമ്യരായ, അടുത്ത, സംഭവിക്കുമെന്നറിയാത്ത, ഇടയന്റെ, സംരക്ഷണം, ആവശ്യമുള്ള, ശിഷ്യരെയാണ്, പതിനാറാം, വാക്യത്തിലേക്ക്, പക്വതയാർന്ന, ശ്രദ്ധയുമുള്ള, എങ്ങോട്ടാണ്, കാഴ്ചപ്പാടുകളും, ഉറച്ച, ബോധ്യങ്ങളുമുള്ള, കാണാം, അയയ്ക്കപ്പെടുന്നവനാണ്, അയയ്ക്കപ്പെടുന്നവളാണ്, ഇതിനോട്, വായിക്കുവാൻ, സകല, സൃഷ്ടികളോടും, പ്രസംഗിക്കുവിൻ, മുൻപിലുണ്ട്, സുവിശേഷത്തിനുവേണ്ടി, ത്യജിക്കുവാൻ, രക്തസാക്ഷികളെ, നമ്മിലുണ്ട്, ആകാശത്തിന്, രക്ഷയ്ക്കായി, യേശുനാമമല്ലാതെ, നാമവും, നല്കപ്പെട്ടിട്ടില്ല, പത്രോസിന്റെ, ഇരമ്പുന്നുണ്ട്, ദൈവമാണെന്ന്, കമ്പ്യൂട്ടർ, യുഗത്തിൽ, ദൃശ്യ, ശ്രാവ്യ, മാധ്യമങ്ങളിലൂടെ, കലാസൃഷ്ടികളിലൂടെ, കാർലോസ്, അക്യൂറ്റിസ്, carlos, acutis, തിരുസ്സഭയും, സഭാ, സ്വഭാവത്താലേ, മിഷനറിയാണെന്ന്, വത്തിക്കാൻ, കൗൺസിൽ, gentes, പഠിപ്പിക്കുന്നുണ്ട്, മിഷനറിമാരാണ്, മുതലുള്ള, വാക്യങ്ങളാണ്, വായിച്ചുകേട്ടത്, ബഹിഷ്കരിക്കാനും, ദൃശ്യത്തിലേക്ക്, ക്രിസ്തുവുണ്ട്, ശിഷ്യരുണ്ട്, അധികാരത്തോടെ, പ്രേഷിതപ്രവർത്തനത്തിനായി, യാത്രയാക്കുന്ന, ഗുരുവുണ്ട്, അയയ്ക്കപ്പെടുന്നവർ, ചെയ്തുതീർക്കേണ്ട, ദൗത്യമുണ്ട്, ദൃശ്യത്തിൽ, പ്രേഷിതപ്രവർത്തനശൈലിയുണ്ട്, ടൂർണമെന്റ്, വേദികൾ, ക്രിസ്തുസാക്ഷ്യത്തിന്റെ, നേർക്കാഴ്ചകളാകുമ്പോൾ, ക്രൈസ്തവപ്രേഷിത, ശൈലിയും, മനസ്സിലാക്കാനുള്ള, സമർപ്പിക്കാനുള്ള, ആളുന്ന, ചിന്തകൾക്ക്, തീകൊടുക്കുവാൻ, കോടിക്കണക്കിന്, വീക്ഷിക്കുന്നതിനാൽ, പ്രൊഫൈൽ, കളിക്കാരും, ശുശ്രൂഷകളും, ടൂർണമെന്റിനെ, ദൗത്യ, മേഖലയായി, പ്രഖ്യാപിക്കുന്ന, ലറ്റുകൾ, മുൻനിര, താരങ്ങളിൽ, പലരും, ലജ്ജയില്ലാതെ, യേശുവിലേക്ക്, തിരിച്ചുചേർക്കുന്നു, അലിസൺ, ബെക്കർ, alison, becker, brazil, ജെറമി, ഡോക്കു, jeremy, doku, begium, ഫെലിക്സ്, എമ്മെച്ചാ, felix, emache, germany, ഉന്നതരായ, പങ്കിടാൻ, വേദി, ക്രിസ്തീയ, വിശ്വാസത്തെക്കുറിച്ച്, ശബ്ദമുയർത്തുന്നു, കളിക്കളത്തിൽ, രാജ്യങ്ങളിൽ, നിന്നുള്ള, പ്രാർത്ഥിക്കുന്നു, കുരിശു, വരയ്ക്കുന്നു, ഗോളടിച്ചതിന്, ചൂണ്ടുന്നു, നന്ദി, പ്രഘോഷിക്കപ്പെടുന്നു, പനി, ബാധിച്ചിരിക്കുന്ന, സമയമാണിത്, കായികലോകം, ലോകകപ്പിനൊപ്പം, fifa, cup, തുള്ളിച്ചാടുമ്പോൾ, ക്രിസ്ത്യാനികൾക്ക്, വഹിക്കാനുള്ള, വേദിയായി, മാറുകയാണ്, സ്റ്റേഡിയങ്ങൾ, കളിക്കളത്തിനകത്തും, വിശ്വാസികൾ, പങ്കിടുന്നു, ചൂണ്ടുകയും, മത്സരങ്ങൾക്ക്, കുടുംബത്തിലുള്ള, ഇടവകയിലുള്ള, രൂപതയിലുള്ള, കൃപയാൽ, നീങ്ങുമ്പോൾ, തെളിച്ചത്തിൽ, കാണാനാകും, അത്ഭുതാവഹമാണ്, നാമറിയാതെ, പ്രാർത്ഥനയിലൂടെ, അറിയുന്ന, വ്യക്തിയിലൂടെ, അതുമല്ലെങ്കിൽ, സംഭവങ്ങളിലൂടെ, ആശയങ്ങളിലൂടെ, ബലിയിൽ, പങ്കെടുക്കുമ്പോൾ, കുടുംബപ്രാർത്ഥന, ചൊല്ലുമ്പോൾ, പ്രവഹിക്കും, വഹിക്കുന്ന, ജോലിക്കാരായി, ജീവിക്കാം, ആഘോഷമായ, കുർബാനയും, പങ്കുകൊണ്ട്, കൃപനിറഞ്ഞ, നമ്മിലുള്ള, കൈമാറാനുള്ള, ആകുവാനാണ്, ക്ഷണിക്കുന്നത്, വേലക്കാരാകുക, കൈയ്യിലെ, ആകുക, എന്നർത്ഥം, അമ്മയെപ്പോലെ, ലോകത്തിലേക്ക്, ഉപകരണമായിത്തീർന്നു, പേനയാകുന്നു, ഞാനാകുന്ന, എഴുതട്ടെ, പറഞ്ഞുകൊണ്ടിരുന്നത്, മദർതെരേസയാകുന്ന, എഴുതി, കൃപയാകുന്നു, കരുണയാകുന്നു, ഉപകാരണങ്ങളാകണം, നൽകട്ടെ, 16000, വ്യത്യസ്ത, ഗ്രൂപ്പിലുള്ള, വർഗങ്ങളിലുള്ള, മനുഷ്യരുള്ളതിൽ, 7000, ഗ്രൂപ്പുകൾക്ക്, അറിയാവുന്നത്, ബാക്കിയുള്ളവർ, രുചിച്ചിട്ടില്ല, പ്രധാനപ്പെട്ട, മതങ്ങളിൽ, അംഗങ്ങളായിട്ടുള്ളത്


Text of the page (random words):
ലനിൽപ്പില്ല ചേർന്ന് നിൽക്കുന്നില്ലങ്കിൽ നാം ഉണങ്ങിപ്പോകും വളവും ജലവും ലഭിക്കില്ല ഫലം പുറപ്പെടുവിക്കില്ല ബന്ധങ്ങൾ പരസ്പരം സഹായിക്കുന്ന താങ്ങുന്ന ബലപ്പെടുത്തുന്ന ഊന്നുവടികളാണ് മുന്തിരിച്ചെടിയെ ശാഖകൾ പരിപോഷിക്കുമ്പോൾ ശാഖകൾ തായ്ത്തടിയെ ശക്തിപ്പെടുത്തുന്നുണ്ട് മുന്തിരിച്ചെടി എന്നത് തായ് ത്തടിയും ശാഖകളും ചേർന്നതാണ് രണ്ടുപേരും അങ്ങോട്ടും ഇങ്ങോട്ടും ഊന്നുവടികളാണ് നമ്മുടെ ബന്ധങ്ങളും അങ്ങനെത്തന്നെയല്ലേ ഭർത്താവ് മുന്തിരിച്ചെടിയെങ്കിൽ ഭാര്യ ശാഖയാണ് ഭാര്യ മുന്തിരിച്ചെടിയെങ്കിൽ ഭർത്താവ് ശാഖയാണ് മാതാപിതാക്കളും മക്കളും പരസ്പരം മുന്തിരിച്ചെടിയും ശാഖകളുമാണ് ഒരുമിച്ച് നിൽക്കുമ്പോഴാണ് വളരുന്നത് ഫലം പുറപ്പെടുവിക്കുന്നത് സ്നേഹമുള്ളവരേ ഭാര്യയെ ഒന്ന് സ്നേഹത്തോടെ ചേർത്തുപിടിച്ചിട്ട് ഭർത്താവിനെ ഒന്ന് സ്നേഹത്തോടെ ആ കണ്ണുകളിലേക്ക് നോക്കിയിട്ട് പരസ്പരം ചേർന്നിരുന്നിട്ട് എത്രനാളായി ഒരുമിച്ചിരുന്ന് ഒന്ന് സംസാരിച്ചിട്ട് എത്ര നാളായി അയൽവക്കക്കാരോട് ഒന്ന് സംസാരിച്ചിട്ട് എത്ര നാളായി തിരുസ്സഭയാകുന്ന മുന്തിരിച്ചെടിയോട് ചേരാതെ മറുതലിച്ച് നിന്നിട്ട് എത്രനാളായി നമ്മുടെ ബന്ധങ്ങളിൽ പാരസ്പര്യം കുറഞ്ഞു പോയിരിക്കുന്നു നിലത്തുപാകുന്ന ഗ്രാനൈറ്റ് പാളികളേക്കാൾ നമ്മുടെ ബന്ധങ്ങൾ തണുത്തുപോയിരിക്കുന്നു ബന്ധങ്ങളിലെ ഊഷ്മളത കുറഞ്ഞിരിക്കുന്നു ബന്ധങ്ങൾ വെറും ബാധ്യതയായി മാറിയിരിക്കുന്നു ബന്ധങ്ങൾക്ക് നാമിന്ന് വിലയിടുകയാണ് അവയ്ക്കിടയിലുള്ള സ്നേഹത്തെ നാം തൂക്കിനോക്കുകയാണ് ചിരപരിചയം കൊണ്ടാകാം നമ്മുടെ ബന്ധങ്ങൾ നമ്മെ ഇന്ന് സന്തോഷിപ്പിക്കുന്നില്ല അതുകൊണ്ട് തന്നെ നാം വാടിപ്പോകുന്നു ഫലം പുറപ്പെടുവിക്കാത്ത ശാഖകളായി മാറുന്നു എന്താണ് ബന്ധങ്ങളുടെ ധർമ്മം മുന്തിരിച്ചെടിയും ശാഖകളുമായി നിൽക്കുമ്പോൾ എന്താണ് അനുഷ്ഠിക്കേണ്ട ധർമ്മം മറ്റൊന്നുമല്ല കാവലാകുകയാണ് ബന്ധങ്ങളുടെ ധർമ്മം കൃഷിക്കാരൻ മുന്തിരിച്ചെടിയ്ക്ക് കാവലാകണം വേരുകൾ മുന്തിരിച്ചെടിയ്ക്ക് കാവലാകണം മുന്തിരിച്ചെടി ശാഖകൾക്ക് കാവലാകണം ശാഖകൾ പൂവിനും ഫലങ്ങൾക്കും കാവലാകണം പൂവുകളും ഫലങ്ങളും വരുംതലമുറയ്ക്ക് കാവലാകണം നമ്മുടെ ബന്ധങ്ങളിൽ ഒരാൾ മറ്റൊരാൾക്ക് ഇമവെട്ടാതെ കാവലാകണം അതിന് അടുത്താകണമെന്നൊന്നുമില്ല അകലങ്ങളിലായാലും നമ്മുടെ ബന്ധങ്ങളെ ശക്തിപ്പെടുത്താനും കാവലാകാനും സാധിക്കും അമേരിക്കൻ ജേർണലിസ്റ്റും എഴുത്തുകാരിയുമായ എലിസബത്ത് ഗിൽബെർട്ടിന്റെ elizabeth gilbert eat pray love എന്നൊരു പുസ്തകമുണ്ട് ഒരു സ്ത്രീയുടെ എഴുത്തുകാരിയുടെ തന്നെ ആധ്യാത്മിക അന്വേഷണമാണ് പുസ്തകത്തിന്റെ ഉള്ളടക്കം ആ പുസ്തകം സമർപ്പിച്ചിരിക്കുന്നത് സൂസൻ ബോവന് ആണ് എഴുതിയിരിക്കുന്നത് ഇങ്ങനെ for susan bowen who provided refuge even from 12 000 miles away സൂസൻ ബോവന് പന്തീരായിരം മൈലുകൾക്കപ്പുറത്തുനിന്ന് എനിക്ക് അഭയമായതിന് ബന്ധങ്ങൾക്ക് കാവലാകാൻ ദൂരം ഒരു ഘടകമേയല്ല കാര്യമിതാണ് നിന്റെ ബന്ധങ്ങൾ കൃഷിക്കാരന്റേതും മുന്തിരിച്ചെടിയുടേതും പോലെയാണോ ദൈവത്തിന്റെയും ക്രിസ്തുവിന്റെയും പോലെയാണോ മുന്തിരിച്ചെടിക്കോ ശാഖകൾക്കോ ഒറ്റക്ക് നിലനില്പില്ലെന്ന് ഓർക്കുക മുന്തിരിച്ചെടിയിൽ നിന്ന് അകന്നുപോകുന്നതൊന്നും ബന്ധങ്ങളെ ബന്ധനങ്ങളാക്കി മാറ്റുന്നതൊന്നും നമ്മുടെ ജീവിതത്തിൽ കുടുംബത്തിൽ തിരുസഭയിൽ സംഭവിക്കാതിരിക്കട്ടെ നമ്മുടെ ബന്ധങ്ങളിൽ ഓർത്തിരിക്കേണ്ട 10 കാര്യങ്ങൾ 1 ഓരോ ബന്ധവും ദൈവത്തിന്റെ കരുതലും സ്നേഹവുമാണ് 2 ആത്മീയജീവിതത്തെ ശക്തിപ്പെടുത്തുക അപ്പോൾ ബന്ധങ്ങൾ വിശുദ്ധമാകും 3 എപ്പോഴും സത്യസന്ധത പുലർത്തുക നിങ്ങൾ അവിടെയും ഇവിടെയും പറയുന്ന നുണകൾ ഭാവിയിൽ നിങ്ങളുടെ ബന്ധങ്ങളെ തകർക്കും 4 നിങ്ങളുടെ ബന്ധങ്ങളെ മറ്റുള്ളവരുടെ ബന്ധങ്ങളുമായി താരതമ്യപ്പെടുത്താതിരിക്കുക 5 നിങ്ങളെത്തന്നെ സ്നേഹിക്കാനും ബഹുമാനിക്കാനും ആദ്യം പഠിക്കുക അപ്പോൾ ബന്ധങ്ങളിലും സ്നേഹവും ബഹുമാനവും നിലനിർത്താനാകും ശൂന്യമായ പാത്രത്തിന് ഒരു ഗ്ലാസ്സിനെ നിറയ്ക്കാനാകില്ല 6 മറ്റുള്ളവരെ അവരുടെ കഴിവുകളോടും കുറവുകളോടുംകൂടെ സ്വീകരിക്കാൻ പഠിക്കുക 7 മറ്റുള്ളവരെ കേൾക്കാനും അവരോടൊത്തായിരിക്കാനും സമയം കണ്ടെത്തുക 8 നിന്റെ കുടുംബത്തിലുള്ളവർക്ക് സുഹൃത്തുക്കൾക്ക് നിന്റെ സ്നേഹം സൗഹൃദം ആവശ്യമുണ്ടെന്ന് മറക്കാതിരിക്കുക 9 ജീവിതത്തിലെ ബന്ധങ്ങളെന്നത് 10 നിനക്കെന്ത് സംഭവിക്കുന്നു എന്നതിനെയും 90 നീ അതിനോട് എങ്ങനെ പ്രതികരിക്കുന്നു എന്നതിനെയും ആശ്രയിച്ചിരിക്കുന്നു 10 നന്ദിയുള്ളവരായിരിക്കുക ഓരോ ബന്ധവും അമൂല്യമാണ് സ്നേഹമുള്ളവരേ നല്ല ഫലങ്ങൾ പുറപ്പെടുവിക്കണമെങ്കിൽ നാം ക്രിസ്തുവാകുന്ന മുന്തിരിചെടിയോട് ചേർന്ന് നിൽക്കണം ഈ ലോകത്തിന്റെ പ്രകാശമാകണമെങ്കിൽ ക്രിസ്തുവാകുന്ന പ്രകാശത്തോട് ചേർന്ന് നിൽക്കണം നമ്മുടെ കുടുംബങ്ങളിൽ സ്നേഹം സമാധാനം സന്തോഷം തുടങ്ങിയ ഫലങ്ങൾ നിറഞ്ഞു നിൽക്കണമെങ്കിൽ ക്രിസ്തുവിനോട് നാം ചേർന്ന് നിൽക്കേണ്ടിയിരിക്കുന്നു നമ്മുടെ ബന്ധങ്ങൾ വളരെ ശാസ്ത്രീയമാകണമെന്നൊന്നുമില്ല പക്ഷേ അതൊരിക്കലും യന്ത്രികമാകരുത് മുന്തിരിച്ചെടിയും നല്ല ശാഖകളുംപോലെ ജൈവികമായിരിക്കണം നമ്മുടെ ബന്ധങ്ങളിൽ സ്നേഹം നിറക്കേണ്ടതും ആ ബന്ധങ്ങളിലെ ഊഷ് മളത അനുഭവിക്കേണ്ടതും ഇപ്പോഴാണ് നമ്മുടെ ബന്ധങ്ങൾ എങ്ങനെയായിരിക്കണമെന്ന് ഇന്നത്തെ രൂപകകഥയിലൂടെ ഈശോ നമുക്ക് കാണിച്ചുതരുമ്പോൾ അതിനെ മനസ്സിലാക്കാനും സ്വീകരിക്കുവാനും ഈശോ നമ്മെ അനുഗ്രഹിക്കട്ടെ നാമും ക്രിസ്തുവും തമ്മിലുള്ള ബന്ധം ശക്തമാകുവാൻ ക്രിസ്തു തന്റെ ശരീരവും രക്തവും നമുക്കായി നൽകുന്ന വിശുദ്ധ കുർബനയുടെ ചൈതന്യം നമ്മുടെ ബന്ധങ്ങളിലേക്ക് ഹൃദയങ്ങളിലേക്ക് ആഴ്ന്നിറങ്ങട്ടെ ആമേൻ share this share on x opens in new window x share on facebook opens in new window facebook print opens in new window print share on linkedin opens in new window linkedin share on reddit opens in new window reddit share on tumblr opens in new window tumblr share on pinterest opens in new window pinterest share on telegram opens in new window telegram share on whatsapp opens in new window whatsapp email a link to a friend opens in new window email like this like loading sunday sermon sunday sermon mt 10 1 15 july 10 2026 saju pynadath 1 comment കൈത്താക്കാലം ഒന്നാം ഞായർ മത്തായി 10 1 15 കഴിഞ്ഞ ദിവസം മൊബൈലിൽ കണ്ടൊരു reel രണ്ട് ചെറുപ്പക്കാരുടെ സംഭാഷണം ഒന്നാമൻ ചോദിക്കുന്നു ഒന്നാമൻ അപ്പൊ റിഷി ചേട്ടാ ഈ പത്രോസും പൗലോസും ഒക്കെയില്ലേ അവർ കർത്താവ് ചെയ്തതിനേക്കാളും അപ്പുറത്ത് ചെയ്തിട്ടുണ്ടോ എന്നുവച്ചാ ബൈബിളിൽ കണ്ടിട്ടുണ്ട് വായിച്ചിട്ടുണ്ട് അവരുടെ നിഴല് പതിക്കാൻവേണ്ടി ആൾ ക്കാരിങ്ങനെ നോക്കിനിൽക്കായിരുന്നല്ലോ ഇതൊക്കെ നടക്കുന്ന കാര്യമാണോ എനിക്ക് ചിന്തിക്കാൻപോലും പറ്റണില്ല അതെന്താ ചേട്ടാ അങ്ങനെ രണ്ടാമൻ എടാ ഇത്രേ ള്ളൂ കർത്താവ് അകത്തുള്ളവൻ ഈശോയെ നാഥനും കർത്താവുമായ സ്വീകരിച്ചവന് കിട്ടുന്ന ഒരു spiritual authority ഉണ്ട് ഒന്നാമൻ spiritual authority ന്നൊക്കെ പറഞ്ഞാ രണ്ടാമൻ ആത്മീയ അധികാരം യോഹന്നാന്റെ സുവിശേഷം പതിനാലാം അധ്യായത്തിൽ ഇങ്ങനൊരു വചനം കിടപ്പുണ്ട് എന്നിൽ വിശ്വസിക്കുന്നവൻ ഞാൻ ചെയ്യുന്ന അതേ പ്രവൃത്തികൾ ചെയ്യും ഞാൻ പിതാവിന്റെ അടുക്കലേക്ക് മടങ്ങിപ്പോകുമ്പോൾ അതിനേക്കാൾ വലിയത് അവൻ ചെയ്യും നോക്യേൻ 12 എണ്ണത്തിനേം വിളിച്ചുകൂട്ടീട്ട് കർത്താവ് കൊടുത്ത കാര്യം എന്താന്നറിയ്യോ എന്റെ നാമത്തിൽ പിശാചുക്കളെ അടിച്ചങ്ങു് ഒതുക്ക് എന്റെ നാമത്തിൽ രോഗങ്ങൾ അങ്ങ് സുഖാക്ക് ഇത്രേള്ളൂ എന്റെ നാമത്തിൽ ആരുടെ നാമമാണ് ഒന്നാമൻ ഈശോടെ രണ്ടാമൻ ഈശോ അകത്തൊള്ളവന് മാത്രം ചെയ്യാൻ കഴിയുന്ന ഒരു കര്യാണ് ജെറമിയ 15 ൽ പറയുന്നപോലെ നീ എന്റെ നാവാകും ഒന്നാമൻ അപ്പൊ വെർതെല്ലാല്ലേ പത്രോസും പൗലോസുമൊക്കെ ഇജ്ജാതി മാസ്സ് കാണിച്ചത് രണ്ടാമൻ എടാ ദൈവത്തിന്റെ വചനം നിന്റെ ഹൃദയത്തിലുണ്ടെങ്കി നിന്റെ നാവ് കൊണ്ട് നീ അത് പ്രഖ്യാപിച്ചാൽ സംഭവിച്ചിരിക്കും ഒന്നാമൻ ഇതല്ല ഇതിനപ്പുറത്തെ നടക്കും ഇതല്ല ഇതിനപ്പുറത്തെ കാര്യങ്ങൾ നടന്നതിനെ ഓർക്കാനുള്ള കൈത്താക്കാലത്തിലേക്ക് നാമിന്ന് പ്രവേശിക്കുകയാണ് ശിഷ്യരിലൂടെ ക്രൈസ്തവരിലൂടെ നടന്ന ദൈവിക കാര്യങ്ങളെ ഓർത്തെടുക്കുവാനും നമ്മിലൂടെ ദൈവികകാര്യങ്ങൾ നടക്കുവാനുള്ള കൃപയ്ക്കായി പ്രാർത്ഥിക്കുവാനും ഉള്ളതാണ് ഈ കൈത്താക്കാലം ക്രിസ്തുവിന്റെ 12 ശ്ലീഹന്മാരെ പ്രത്യേകമായി കൈത്താക്കാലത്തിൽ നാം അനുസ്മരിക്കുന്നു ഏഴ് ആഴ്ചകളാണ് ഈ കാലത്തിനുള്ളത് ക്രിസ്തു സാക്ഷികളായ ക്രൈസ്തവരുടെ ജീവിതത്തിലൂടെ സംജാതമാകുന്ന സഭയുടെ വളർച്ചയും ക്രൈസ്തവമൂല്യങ്ങളുടെ ഫലം ചൂടലുമാണ് ഈ ഏഴ് ആഴ്ചകളിൽ നാം അനുസ്മരിക്കുകയും ആഘോഷിക്കുകയും ചെയ്യുന്നത് ഈ ഞായറാഴ്ചയിലെ സുവിശേഷഭാഗം സുതരാം വെളിപ്പെടുത്തുന്ന സത്യം ഇതാണ് ഭൂമിയിലെ ക്രൈസ്തവ സഭ ക്രിസ്തുവിലും ക്രിസ്തുവിനോടുകൂടിയും ക്രിസ്തുവിലൂടെയും മുന്നോട്ട് പോകുന്ന ഒരു മഹാപ്രസ്ഥാനമാണ് പ്രസ്ഥാനമെന്നത് രാഷ്ട്രീയക്കാർ വിവക്ഷിക്കുന്നതുപോലെ ആളുകളുടെ ഒരു കൂട്ടമോ ഒരുമിച്ചുള്ള പ്രവർത്തനമോ അല്ല അത് ഒന്നിൽ നിന്ന് മറ്റൊന്നിലേക്കുള്ള മാറ്റമാണ് ഒരു സ്ഥലം വിട്ട് ഒരു പുതിയ ലക്ഷ്യത്തോടെയുള്ള യാത്രയാണ് ഭൗതികമായതെല്ലാം ഉപേക്ഷിച്ചു് ക്രിസ്തുവിനെ സ്വീകരിച്ചു് ക്രിസ്തുവിനോടൊപ്പമുള്ള യാത്രയാണത് സ്വർഗത്തിലേക്ക് ക്രിസ്തുവിലേക്ക് തീർത്ഥാടനം നടത്തുന്നവരാണ് ക്രൈസ്തവർ ക്രിസ്തുവിനോടൊപ്പമുള്ള എല്ലാ യാത്രയും തീർത്ഥാടനമാണ് മിഷനറിപ്രവർത്തനമാണ് ഈശോ ശിഷ്യരെ തിരഞ്ഞെടുക്കുന്ന സംഭവത്തോടെയാണ് ഇന്നത്തെ സുവിശേഷം ആരംഭിക്കുന്നത് അന്നുവരെയുണ്ടായിരുന്ന ഗുരുക്കന്മാരെല്ലാം നേതാക്കന്മാരെല്ലാം തങ്ങളുടെ ശിഷ്യരായി സ്വീകരിച്ചിരുന്നത് ഉയർന്ന കുടുംബങ്ങളിൽ നിന്നുള്ളവരെയും വിദ്യാഭ്യാസമുള്ളവരെയും സവർണ സമുദായങ്ങളിൽ നിന്നുള്ളവരെയും ആയിരുന്നെങ്കിൽ ഈശോ തന്റെ ശിഷ്യരെ തിരഞ്ഞെടുക്കുന്നത് സമൂഹത്തിന്റെ താഴെത്തട്ടിൽ ജീവിതവുമായി മൽപ്പിടുത്തം നടത്തുന്ന മുക്കുവരെയാണ് വിദ്യാഭ്യാസമില്ലാത്ത നിരക്ഷരരായ ഈ ശിഷ്യന്മാരെ ഈശോ ഏൽപ്പിക്കുന്ന ജോലിയോ വലുതാണുതാനും അശുദ്ധാത്മാക്കളെ ബഹിഷ്കരിക്കുവാനും എല്ലാ രോഗങ്ങളും വ്യാധികളും സുഖപ്പെടുത്തുവാനും ഈശോ അവരെ ചുമതലപ്പെടുത്തുകയാണ് ചുമതലപ്പെടുത്തുക മാത്രമല്ല അവരെ അതിനായി അയയ്ക്കുകയാണ് ക്രിസ്തുവിനാൽ അയയ്ക്കപ്പെടുന്നവരാണ് അല്ലാതെ സ്വയം തീരുമാനിച്ച് പോകുന്നവരല്ല ക്രൈസ്തവർ മിഷനറിമാർ എന്ന ബോധം നമുക്കുണ്ടാകണം വലിയൊരു പരിശീലന പദ്ധതിയാണ് ഈശോ ഇവിടെ ആവിഷ്കരിക്കുന്നത് ക്രിസ്തുവിനെ ദൈവമായി രക്ഷകനായി സ്വീകരിക്കുന്ന ഓരോ ക്രൈസ്തവനും എങ്ങനെയാണ് തങ്ങളുടെ ജീവിതങ്ങളെ രൂപപ്പെടുത്തേണ്ടതെന്ന് ഈശോ അന്ന് ശിഷ്യന്മാരെ ഇന്ന് നാം ഓരോരുത്തരെയും പഠിപ്പിക്കുകയാണ് രണ്ട് തലങ്ങളിലൂടെയാണ് ഈശോയുടെ പഠനം പരിശീലന പദ്ധതി മുന്നോട്ട് പോകുന്നത് ഒന്ന് ക്രൈസ്തവരുടെ ആത്മീയജീവിത തലമാണ് ഈ ഭൂമിയിൽ ജീവിക്കുമ്പോൾ ദൈവത്താൽ അയയ്ക്കപ്പെട്ടവരാണ് തങ്ങൾ എന്ന ബോധ്യത്തോടെ ജീവിക്കേണ്ടവരാണ് ക്രൈസ്തവർ മത്താ 10 5 16 മത്താ 28 19 മർക്കോ 3 14 15 ലൂക്ക 9 1 2 നഷ്ടപ്പെട്ട ആടുകളുടെ അടുത്തേക്ക് ജീവിതത്തിന്റെ പാപമേഖലകളിൽ നിരാശയുടെ മേഖലകളിൽ ഇല്ലായ്മകളുടെ സാഹചര്യങ്ങളിൽ ജീവിക്കുന്നവരുടെ അടുത്തേക്ക് അയയ്ക്കപ്പെടുന്നവരാണ് ക്രൈസ്തവർ ദൈവത്താൽ അയയ്ക്കപ്പെട്ടവരായിക്കൊണ്ട് ക്രിസ്തുവിന്റെ പ്രേഷിതരായിക്കൊണ്ട് സ്വർഗ്ഗരാജ്യത്തിന്റെ സുവിശേഷം പ്രഘോഷിക്കേണ്ടവരാണ് ക്രൈസ്തവർ പൈശാചികത ഇല്ലാത്ത ഒരു ലോകത്തെ നിർമിക്കേണ്ടവരാണ് ക്രൈസ്തവർ രോഗികളെ സൗഖ്യപ്പെടുത്തേണ്ടവരാണ് ക്രൈസ്തവർ ദൈവരാജ്യത്തിന്റെ നീതി സമ്മാനിക്കേണ്ടവരാണ് ക്രൈസ്തവർ ക്രിസ്തുമതത്തിന്റെ ആദ്യകാലങ്ങളിൽ നമ്മുടെ ക്രൈസ്തവ സഹോദരീസഹോരരർ അങ്ങനെയായിരുന്നു ജീവിച്ചിരുന്നത് ആദിമക്രൈസ്തവരുടെ ജീവിതവിശുദ്ധിയും അവരിലെ നന്മയും കണ്ട് അക്രൈസ്തവർ വിസ്മയത്തോടെ ക്രൈസ്തവരെ നോക്കിനിന്നിട്ടുണ്ട് എന്തിന് നമ്മുടെ കൊച്ചുകേരളത്തിൽ ചാതുർവർണ്യം കൊടികുത്തിവാണിരുന്ന കാലത്തു് ഏതെങ്കിലും ബ്രാഹ് മണൻ അശുദ്ധനയാൽ ഒരു ക്രൈസ്തവൻ തൊട്ടാൽ അവർ ശുദ്ധിയുള്ളവരാകും എന്ന് വിശ്വസിച്ചിരുന്ന ഹൈന്ദവപാരമ്പര്യം ഇവിടെയുണ്ടായിരുന്നു ഇന്ന് കാലം മാറി കഥ മാറി അക്രൈസ്തവർ നമ്മെ ഇപ്പോൾ വിസ്മയത്തോടെയല്ല വിഷമത്തോടെയാണ് നോക്കുന്നത് അശുദ്ധാത്മാക്കളെ ബഹിഷ്കരിക്കേണ്ടവർ അശുദ്ധാത്മാക്കളാൽ അടിമപ്പെട്ട് തെരുവിൽ കിടന്ന് അലമുറയിടുകയാണ് മറ്റുള്ളവരെ ഉപദ്രവിക്കുകയാണ് നശിപ്പിക്കുകയാണ് ക്രിസ്തുസ്നേഹത്തിന്റെയും ക്രിസ്തുവിന്റെ കാരുണ്യത്തിന്റെയും വിശുദ്ധ ഇടങ്ങളായിരുന്ന നമ്മുടെ കുടുംബങ്ങൾക്ക് ഇന്ന് രോഗം പിടിച്ചിരിക്കുകയാണ് വളർച്ച നിലച്ചു് മുരടിച്ചു പോകുകയാണ് സിനിമകളിലൊക്കെ വില്ലന്മാരെയും പിടിച്ചുപറിക്കാരെയും ചീത്തവഴികളിലൂടെയൊക്കെ നടക്കുന്ന കഥാപാത്രങ്ങളെയും അവതരിപ്പിക്കുമ്പോൾ എന്തുകൊണ്ടാണ് അവർക്കൊക്കെ ക്രൈസ്തവ നാമങ്ങൾ കിട്ടുന്നത് മറ്റു പല കാരണങ്ങൾ ഉണ്ടാകാമെങ്കിലും നമ്മുടെ യഥാർത്ഥ ജീവിതങ്ങൾ അങ്ങനെയായതുകൊണ്ടും കൂടിയല്ലേ നാം ചിന്തിക്കേണ്ടിയിരിക്കുന്നു നമ്മുടെ ക്രൈസ്തവ ജീവിതങ്ങളുടെ വിശുദ്ധി നന്മ വീണ്ടെടുക്കേണ്ടിയിരിക്കുന്നു ഉത്പത്തി പുസ്തകത്തിൽ പറയുന്ന ജോസഫ് ആക്കാൻവേണ്ടിയാണ് നാമെഓരോരുത്തരും അയയ്ക്കപ്പെടുന്നത് ജെക്കോബിന്റെ മക്കളിലൊരാളായ ജോസെഫിന്റെ കഥ നമുക്കറിയാം ക്ഷാമം വന്നപ്പോൾ സഹോദരന്മാരെല്ലാം ജോസെഫിന്റെ അടുത്തെത്തിയപ്പോൾ ജോസഫ് അവരോട് പറഞ്ഞത് ഓർക്കുന്നില്ലേ നിങ്ങൾ ഈജിപ്ത്കാർക്ക് വിട്ട് നിങ്ങളുടെ സഹോദരൻ ജോസഫ് ആൺ ഞാൻ എന്നെ ഇവിടെ വിറ്റതോർത്ത് നിങ്ങൾ വിഷമിക്കുകയോ വിഷാദിക്കുകയോ വേണ്ട കാരണം ജീവൻ നിലനിർത്താൻവേണ്ടി ദൈവമാണ് എന്നെ നിങ്ങൾക്ക് മുൻപേ ഇങ്ങോട്ടയച്ചത് ഉത്പത്തി 45 4 5 ഒരുവന്റെ വിളിയും ദൗത്യവുമാണ് ജോസഫ് ഒരു ജോസഫ് ആകുവാൻ എല്ലാവരും വിളിക്കപ്പെട്ടിരിക്കുന്നു എന്നതാണ് സത്യം മറ്റുള്ളവരുടെ നമ്മുടെയും ജീവൻ നിലനിർത്താൻവേണ്ടി ഈശോയാണ് നാം ആയിരിക്കുന്ന ഇടങ്ങളിലേക്ക് നമ്മെ അയച്ചിരിക്കുന്നത് അതെ മറ്റുള്ളവരുടെ ജീവൻ നിലനിർത്താനുള്ള ധാന്യങ്ങളുടെ സൂക്ഷിപ്പുകാരായ ജോസഫുമാരാണ് നാം ഓരോരുത്തരും ഈ ധാന്യം ചിലപ്പോൾ സമ്പത്താകാം നാം കൊടുക്കേണ്ട ശമ്പളമാകാം ചിലപ്പോൾ ഒന്ന് ചേർത്തുപിടിക്കലാകാം നല്ല വാക്കുകളാകാം സാരമില്ല എന്ന ആശ്വാസ വാക്കാകാം സ്നേഹമുള്ളവരേ വീട്ടിലും പുറത്തും നാം ആയിരിക്കുന്ന ഇടങ്ങളിലേ ക്കും നാം അയയ്ക്കപ്പെടുകയാണ് ഓരോ ദൗത്യത്തിനായി ക്രിസ്തു ശിഷ്യനാകാൻ ജോസഫ് ആകാൻ വിളിക്കപ്പെട്ടിരിക്കുന്നു എന്ന തിരിച്ചറിവാണ് മുഖ്യം ക്രിസ്തു നമുക്ക് നൽകുന്ന അനുഗ്രഹങ്ങൾ മറ്റുള്ളവർക്ക് നൽകാനുള്ള ആത്മീയ അധികാരം നമുക്കുണ്ട് അല്ലെങ്കിൽ ആത്മീയ ബലം നമുക്കുണ്ടാകണം രണ്ട് ക്രൈസ്തവ മനോഭാവത്തിന്റെ തലം ക്രൈസ്തവരുടെ ജീവിതത്തോടുള്ള മനോഭാവം എങ്ങനെയായിരിക്കണമെന്ന് ഈശോ നമ്മോട് പറയുകയാണ് ദാനമായി നിങ്ങൾക്ക് കിട്ടി ദാനമായിത്തന്നെ കൊടുക്കുവിൻ മത്താ 10 8 ഇത് മിഷനറി പ്രവർത്തനത്തിന് പോകുന്ന വൈദികരോടും സിസ്റേഴ്സിനോടും മാത്രം പറയുന്നതല്ല ഓരോ ക്രൈസ്തവന്റെയും ജീവിത മനോഭാവം ഇതായിരിക്കണം നാമെല്ലാവരും സ്വീകർത്താക്കളാണ് നമ്മുടെ ശ്വാസകോശത്തിൽ എത്ര സുഷിരങ്ങളുണ്ട് ഏതാണ്ട് ആറായിരം ചെറിയ സുഷിരങ്ങളുണ്ട് എങ്കിലും വളരെ അപൂർവമായേ ഒരാൾ തന്റെ മുഴുവൻ ശ്വാസകോശങ്ങളും ഉപയോഗിക്കുന്നുള്ളൂ നല്ല ആരോഗ്യമുള്ളയാൾപോലും രണ്ടായിരം സുഷിരങ്ങളിലൂടെയേ ശ്വസിക്കുന്നുള്ളു ബാക്കി നാലായിരം സുഷിരങ്ങൾ ഓടുമ്പോഴോ നീന്തുമ്പോഴോ വലിയ ജോലികൾ ചെയ്യുമ്പോഴോ കൂടുതൽ ശ്വസിക്കുവാനുള്ളതാണ് ശ്വസിക്കുന്നതിന് മുൻപ് കാർബൺ ഡയോക്സൈഡ് ശ്വാസ കോശത്തിൽ നിന്ന് പുറന്തള്ളണം ശ്വാസകോശത്തിൽ കാർബൺ ഡയോക്സൈഡ് നിറഞ്ഞാൽ മരണം സംഭവിക്കും നമുക്ക് ചുറ്റുമുള്ള മരങ്ങളും ശ്വസിക്കുന്നുണ്ട് അവ ശ്വസിക്കുന്നത് കാർബൺ ഡയോക്സൈഡ് ആണ് അവർക്കിത് കിട്ടുന്നത് നമ്മിൽ നിന്നാണ് നമ്മളില്ലെങ്കിൽ അവ മരിക്കും മരങ്ങളില്ലെങ്കിൽ ഓക്സിജൻ നമുക്ക് ലഭിക്കില്ല അപ്പോൾ നാം മരിക്കും എന്നാൽ എല്ലാം വളരെ കൃത്യമായി നൽകപ്പെടുന്നു ആരാണ് തരുന്നത് അമേരിക്കൻ പ്രസിഡണ്ട് ജോ ബൈഡൻ റഷ്യൻ ഭീമൻ വ്ളാദിമിർ പുടിൻ ഇന്ത്യൻ പ്രധാനമന്ത്രി നരേദ്ര മോദി എല്ലാം നൽകുന്നത് ദൈവമാണ് റോമാ 9 16 എങ്കിൽ ഞാൻ കൊടുക്കുകയില്ല പങ്കുവയ്ക്കുകയില്ല എന്ന് പറയാൻ നിങ്ങൾക്ക് എങ്ങനെ കഴിയും ദൈവം അങ്ങനെ പറയുന്നുണ്ടോ ഇല്ല നിങ്ങളുടെ തോട്ടത്തിലെ വൃക്ഷങ്ങളോ നിങ്ങളുടെ തൊഴുത്തിലെ കന്നുകാലികളോ അങ്ങനെ പറയുന്നുണ്ടോ ഇല്ല പ്രപഞ്ചത്തിൽ നിറഞ്ഞു നിൽക്കുന്ന വായു അങ്ങനെ പറയുന്നുണ്ടോ നിങ്ങളുടെ കിണറിലെ പുഴയിലെ കുളത്തിലെ വെള്ളം അങ്ങനെ പറയുന്നുണ്ടോ ഇല്ല അപ്പോൾ പിന്നെ എല്ലാം ദാനമായി കിട്ടിയതുകൊണ്ട് ഹേ മനുഷ്യാ ദാനമായിത്തന്നെ നീ കൊടുക്കണം ഇതാണ് ക്രിസ്തുവിന്റെ ഹൃദയം ക്രൈസ്തവ മനോഭാവം ഇവിടെ the giving tree യുടെ story ഓർക്കുന്നത് നല്ലതാണ് https www firstcry com intelli articles the giving tree story for kids nbsp കുട്ടിയായിരുന്നപ്പോൾ വീട്ടിലെ ഒരു കാര്യം ഞാൻ ശ്രദ്ധിച്ചു ഓരോ നേരവും ചോറുവയ്ക്കുവാനായി അരിയെടുക്കുമ്പോൾ എന്റെ അമ്മച്ചി ഒരു പിടി അരി അതിൽ നിന്നെടുത്തു് മാറ്റിവയ്ക്കും വിൻസെന്റ് ഡി പോൾ സംഘടനയിലെ അംഗങ്ങൾ വരുമ്പോൾ കൊടുക്കുവാനാണ് ഒരു കാലത്തു് നമ്മുടെ എല്ലാ അമ്മമാരും ഇങ്ങനെ ചെയ്തിരുന്നു എന്നാൽ എന്റെ അമ്മച്ചിയുടെ കാര്യത്തിൽ ഒരു കാര്യം ഞാൻ ശ്രദ്ധിച്ചത് ഇതാണ് ഒരു പിടി അരിയെടുത്തിട്ട് അതിൽ നോക്കി അമ്മച്ചി ഒന്ന് പുഞ്ചിരിക്കും എന്നിട്ടത് വേറൊരു പാത്രത്തിലേക്ക് മാറ്റിവയ്ക്കും ഒരിക്കൽ ഞാൻ അമ്മച്ചിയോട് ചോദിച്ചു അമ്മച്ചീ അമ്മച്ചി എന്തിനാണ് പിടിയരി നോക്കി പുഞ്ചിരിക്കുന്നത് അപ്പോൾ അമ്മച്ചി പറഞ്ഞു ഈ ലോകത്തിലെ ഏതെങ്കിലും ഒരു വ്യക്തി ഈ അരി ഭക്ഷിക്കും ആ വ്യക്തിയുടെ മുഖത്തെ അപ്പോഴത്തെ സംതൃപ്തി ഓർത്തിട്ടാണ് ഞാൻ പുഞ്ചിരിക്കുന്നത് ധാരാളം ഉണ്ടായിട്ടല്ല ഉള്ളത് ദാനമായി കിട്ടിയതുകൊണ്ട് ദാനമായി കൊടുക്കുവാനുള്ള അമ്മച്ചിയുടെ മനസ്സായിരുന്നു ആ പുഞ്ചിരി എന്ന് ഇപ്പോൾ ഞാൻ മനസിലാക്കുന്നു സ്നേഹമുള്ളവരേ അമിതമായ വിലക്കയറ്റവും കർക്കിടകത്തിന്റെ കഷ്ടങ്ങളുമായി ജീവിതം മുന്നോട്ട് കൊണ്ടുപോകുന്ന നമ്മോട് ഇന്നത്തെ സുവിശേഷം പറയുന്ന കാര്യങ്ങൾ ശ്രദ്ധിക്കാതെ പോകരുതേ രണ്ട് കാര്യങ്ങളാണ് പ്രധാനമായും നാം ശ്രദ്ധിക്കേണ്ടത് നമ്മുടെ ക്രൈസ്തവ ആത്മീയ ജീവിതത്തിന്റെ തലങ്ങൾ നാം ശക്തിപ്പെടുത്തണം എല്ലാം ദാനമാണ് ദൈവം നൽകിയതാണ് ദാനമായിത്തന്നെ കൊടുക്കുക ക്രിസ്തുമതം മറ്റേതൊരു മതത്തെയും പോലെ ഒരു മതമാണ് എന്നും മറ്റ് സംഘടനകളെപ്പോലെ ഒരു സംഘടനയാണെന്നുമൊക്കെ വരുത്തി തീർക്കുവാനുള്ള പരിശ്രമങ്ങൾ ലോകം മുഴുവനും നടക്കുന്നുണ്ട് എന്നാൽ ക്രിസ്തുമതത്തിന് ഒരു പ്രത്യേകതയുണ്ട് ക്രൈസ്തവ ആത്മീയതയ്ക്ക് ഒരു പ്രത്യേക സുഗന്ധമുണ്ട് ക്രൈസ്തവരുടെ മനോഭാവങ്ങൾക്ക് പ്രത്യേക സൗന്ദര്യമുണ്ട് ഇക്കാര്യം ലോകത്തോട്...
Thumbnail images (randomly selected): * Images may be subject to copyright.GREEN status (no comments)
  • Sajus Homily
  • Saint Jeanne-Élisabeth Bi...
  • Saint Orontius of Lecce: ...
  • Melchizedek the Patriarch
  • Saint Mary of Jesus Cruci...
  • ലാ അറബിറ്റ: ക്രൂശിതനായ ഈശ...
  • Saint Louis IX
  • Saint Joseph Calasanz
  • Saint Emily de Vialar: Mi...
  • Saint Bartholomew the Apo...
  • സ്വർഗത്തിൽ നിന്ന് വന്ന റോ...

Verified site has: 148 subpage(s). Do you want to verify them? Verify pages:

1-5 6-10 11-15 16-20 21-25 26-30 31-35 36-40 41-45 46-50
51-55 56-60 61-65 66-70 71-75 76-80 81-85 86-90 91-95 96-100
101-105 106-110 111-115 116-120 121-125 126-130 131-135 136-140 141-145 146-148


Top 50 hastags from of all verified websites.

Supplementary Information (add-on for SEO geeks)*- See more on header.verify-www.com

Header

HTTP/1.1 301 Moved Permanently
Server nginx
Date Wed, 26 Aug 2026 14:25:10 GMT
Content-Type text/html
Content-Length 162
Connection keep-alive
Location htt????/sajuspai.wordpress.com/
Alt-Svc clear
Server-Timing a8c-cdn, dc;desc=cdg, cache;desc=BYPASS;dur=1.0
HTTP/2 301
server nginx
date Wed, 26 Aug 2026 14:25:10 GMT
content-type text/html; charset=utf-8
location htt????/sajushomily.com/
vary Cookie
x-ac 5.ams _dfw MISS
alt-svc clear
strict-transport-security max-age=31536000
server-timing a8c-cdn, dc;desc=ams, cache;desc=MISS;dur=127.0
HTTP/2 200
server nginx
date Wed, 26 Aug 2026 14:25:13 GMT
content-type text/html; charset=UTF-8
strict-transport-security max-age=31536000
vary Accept-Encoding
x-hacker Want root? Visit join.a8c.com and mention this header.
host-header WordPress.com
vary accept, content-type, cookie
link <htt????/sajushomily.com/wp-json/>; rel= htt????/api.w.org/
link <htt????/wp.me/aY8Mm>; rel=shortlink
content-encoding gzip
x-ac 3.ams _atomic_ams MISS
alt-svc clear
server-timing a8c-cdn, dc;desc=ams, cache;desc=MISS;dur=3347.0

Meta Tags

title="Sajus Homily | Communicate with love!!"
charset="UTF-8"
name="viewport" content="width=device-width"
name="robots" content="max-image-preview:large"
name="description" content="Communicate with love!!"
property="og:type" content="website"
property="og:title" content="Sajus Homily"
property="og:description" content="Communicate with love!!"
property="og:url" content="htt????/sajushomily.com/"
property="og:site_name" content="Sajus Homily"
property="og:image" content="htt????/s0.wp.com/i/blank.jpg"
property="og:image:width" content="200"
property="og:image:height" content="200"
property="og:image:alt" content=""
property="og:locale" content="en_US"
name="msapplication-TileImage" content="htt????/s0.wp.com/i/webclip.png"
id="bilmur" property="bilmur:data" content="" data-customproperties='{"woo_active":"0","logged_in":"0","wptheme":"twentyfourteen","wptheme_is_block":"0"}' data-provider="wordpress.com" data-service="atomic" data-site-tz="Etc/GMT-0"

Load Info

page size575439
load time (s)3.795264
redirect count2
speed download29323
server IP 192.0.78.147
* all occurrences of the string "http://" have been changed to "htt???/"